Light PSC Questions and Answers – പ്രകാശം PSC ചോദ്യങ്ങളും ഉത്തരങ്ങളും
നിലവിലെ കേരള പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾ അനുദിനം മികവുറ്റ ചോദ്യങ്ങളാൽ സമ്പന്നമായി കൊണ്ടിരിക്കുകയാണ്.ഫിസിക്സ് വിഷയത്തിലെ “പ്രകാശം ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിട്ടുണ്ട്. നിങ്ങളെ മികച്ച റാങ്കിലേക്കെത്തിക്കാൻ ഈ ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമാകും. PSC Light Questions & Answers – പ്രകാശം PSC ചോദ്യങ്ങളും ഉത്തരങ്ങളും 1. അപവാർത്തനാങ്കത്തിന്റെ യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്? A)യൂണിറ്റില്ല B)ഡയോപ്റ്റർ C)ഫാരഡ് D)ഇവയൊന്നുമല്ല Answer: A)യൂണിറ്റില്ല…