Kerala PSC Environment Questions and Answers – പി.എസ്.സി പരിസ്ഥിതി ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “പരിസ്ഥിതി” എന്ന ഉപ വിഷയവുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന പരീക്ഷകൾ എളുപ്പമാക്കാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും. In various examinations organised by the Kerala Public Service Commission (KPSC). from the field of biology, there are numerous questions and answers associated with the sub-topic “Environment.” Presented…