Kerala PSC Agriculture Questions and Answers – പി.എസ്.സി കൃഷി ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി നടത്തുന്ന വിവിധ പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “കൃഷി ” എന്ന സബ് ടോപിക്കിൽ ഉൾപ്പെടുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. ഇനി വരാനിരിക്കുന്ന മത്സരപരീക്ഷകൾ ലളിതമാക്കാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകരിക്കും We have meticulously curated and compiled a comprehensive selection of important questions and answers related to the Agriculture topic, tailored specifically for a diverse range of PSC…