PSC Sense Organs Questions – പി.എസ്.സി ഇന്ദ്രിയങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി നടത്തുന്ന പരീക്ഷകൾ അനുദിനം പുതിയ രീതിയിലുള്ള ചോദ്യ മാതൃകകൾ കൊണ്ട് ഉയർന്ന നിലവാരത്തിലുള്ള പരീക്ഷകളായി സമീപ കാലങ്ങളിൽ മാറിക്കൊണ്ടിരിക്കുകയാണ്. ബയോളജി വിഷയത്തിലെ “ഇന്ദ്രിയങ്ങൾ” എന്ന സബ് ടോപിക്കിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന മത്സര പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്രദമാകും. Kerala PSC Sense Organs Questions and Answers 1. ആത്മാവിലേക്കുള്ള ജാലകം എന്ന് അറിയപ്പെടുന്നത് A. രക്തം B….