Kerala PSC Tissue Questions and Answers – പി.എസ്.സി കലകൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “കലകൾ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും താഴെ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന കേരള പി എസ് സി നടത്തുന്ന വിവിധ പരീക്ഷകൾ ലളിതമാക്കാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങൾക്ക് സഹായകരമാവും. In various exams conducted by the Kerala PSC, from the subject of Biology, there are several questions and answers related to the…