Kerala PSC Human Excretory System Questions – പി.എസ്.സി വിസർജന വ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “വിസർജന വ്യവസ്ഥ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട പുതിയ രീതിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന വിവിധ പി എസ് സി പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും. Kerala PSC Human Excretory System Questions and Answers 1. ശരിയായ പ്രസ്താവന കണ്ടെത്തുക (i) അമോണിയ വിസർജിക്കുന്ന ജീവികളെ വിളിക്കുന്നത് അമോണോടെലിക് (ii) യൂറിയ വിസർജിക്കുന്ന ജീവികളെ…