Kerala PSC Genetics Questions and Answers – ജനിതക ശാസ്ത്രം PSC
വരാനിരിക്കുന്ന കേരള പി എസ് സി മത്സരപരീക്ഷകളിൽ ബയോളജി വിഷയത്തിൽ “ജനിതക ശാസ്ത്രം ”എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. മികച്ച റാങ്കിലേക്കെത്താൻ ഈ ചോദ്യങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും. Kerala PSC Genetics Questions & Answers – ജനിതക ശാസ്ത്രം PSC ചോദ്യങ്ങളും ഉത്തരങ്ങളും 1. ജനിതകശാസ്ത്രം ശാസ്ത്രത്തിൻ്റെ പിതാവ് A. അരിസ്റ്റോട്ടിൽ B. ഗ്രിഗർ ജൊഹൻ മെൻ്റൽ C. തിയോ ഫ്രാസ്റ്റസ് D. ഇവരാരുമല്ല Answer: B. ഗ്രിഗർ…