Kerala PSC Solutions Questions – പി.എസ്.സി ലായനികൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിലെ രസതന്ത്രത്തിൽ വരുന്ന സബ് ടോപിക്കായ “ലായനികൾ എന്ന വിഭാഗത്തിൽ വരുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. മത്സര പരീക്ഷകളിൽ നിങ്ങളെ ഉയർന്ന റാങ്കുകളിലേക്കെത്തിക്കാൻ ഇത്തരം ചോദ്യങ്ങൾ സഹായകരമാവും. Kerala PSC Solutions Questions and Answers 1.സോഡിയം അമാൽഗം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു? A) സംയുക്തം B) മൂലകം C) ഏകാത്മക മിശ്രിതം D) ഭിന്നാത്മക മിശ്രിതം Answer: C) ഏകാത്മക മിശ്രിതം 2. താഴെ തന്നിരിക്കുന്നവയിൽ ശുദ്ധ…