Minerals PSC Questions – പി.എസ്.സി ധാതുക്കൾ ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി പരീക്ഷകളിലെ മുൻവർഷ ചോദ്യപേപ്പറുകൾ എടുത്ത് നോക്കിയാൽ “ധാതുക്കൾ” എന്ന ടോപിക്കുമായി ബന്ധപ്പെട്ട് അനവധി ചോദ്യങ്ങൾ കാണാം. ഏതാനും ചില മുൻവർഷ ചോദ്യോത്തരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു Kerala PSC Minerals Questions and Answers 1. ശരിയായ ജോഡി കണ്ടെത്തുക a. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നു – സോഡിയം b. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്, മാനസിക വളർച്ചയ്ക്ക് – അയഡിൻ c. രക്തത്തിലെ ഹീമഗ്ലോബിൻ്റെ നിർമ്മാണം – ഇരുമ്പ് A….