Kerala PSC Measurements and Scales Questions – പി.എസ്.സി അളവുകളും തോതുകളും ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി പരീക്ഷകളിൽ ഫിസിക്സ്‌ വിഷയത്തിലെ ഒരു സബ്ടോപിക്കായ “അളവുകളും തോതുകളും” എന്ന ഭാഗത്തിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. വരും മത്സര പരീക്ഷകൾ എളുപ്പമാക്കാൻ ഇത്തരം ചോദ്യ മാതൃകകൾ നിങ്ങളെ സഹായിക്കും. Kerala PSC Measurements and Scales Questions and Answers 1.താഴെ തന്നിരിക്കുന്നവയിൽ പ്രതലബലത്തിന്റെ യൂണിറ്റ് എന്താണ്? A) N B) N/m C) ജൂൾ D) ഏർഗ് Answer: B) N/m 2. താഴെ തന്നിരിക്കുന്നവയിൽ വ്യാപക…