March 2024 Current Affairs Questions and Answers (Malayalam)
കേരള പി എസ് സി പരീക്ഷകളിൽ സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എന്നും റാങ്ക് മേക്കിങ്ങിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. 2024 മാർച്ച് മാസം നടന്ന പ്രധാനപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട തുരഞ്ഞെടുക്കപ്പെട്ട 50 ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. March Current Affairs Questions and Answers in Malayalam 2024 Here are questions and answers on various topics highlighted in Current Affairs March 2024. These questions are for…