KTET Malayalam Questions and Answers – 50 Malayalam KTET Questions

K TET പരീക്ഷകളിൽ മലയാളം വിഷയത്തിന്റെ പ്രാധാന്യം വളരെ നിർണായകമാണ്. മുൻവർഷങ്ങളിൽ K TET Category 1 ഉം category 2 ഉം പരീക്ഷകളിൽ ചോദിച്ച ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. ഇനി വരാനിരിക്കുന്ന K TET പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി K TET കരസ്ഥമാക്കാൻ നിങ്ങളെ ഇത്തരം ചോദ്യങ്ങൾ സഹായിക്കും. KTET Malayalam Questions and Answers – Previous Year KTET Questions and Sample Questions 1. വ്രീള എന്ന…