PSC August 2023 Current Affairs Questions and Answers (Malayalam)
PSC മത്സര പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിന് കാര്യമായ പ്രാധാന്യമുണ്ട്. ഉന്നത വിജയം കൈവരിക്കുന്നതിന് ഏറ്റവും പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ആനുകാലിക സംഭവങ്ങളെ പറ്റിയുള്ള അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഓഗസ്റ്റ്, 2023 മാസത്തെ പ്രസക്തമായ നിലവിലെ ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ അവതരിപ്പിച്ചിരിക്കുന്നു. August 2023 Current Affairs Questions and Questions in Malayalam ഓഗസ്റ്റ് മാസത്തെ വൈവിധ്യമാർന്ന പിഎസ്‌സി കറന്റ് അഫയേഴ്‌സ് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെയുണ്ട്. ഈ വിഷയങ്ങളിൽ LPSA, UPSA…