PSC Questions on Kerala Government Welfare Schemes – കേരള സർക്കാർ പദ്ധതികൾ ചോദ്യങ്ങളും ഉത്തരങ്ങളും

കേരള സർക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു.വരാനിരിക്കുന്ന കേരള പി എസ് സി യുടെ മത്സര പരീക്ഷകളിൽ നിങ്ങളെ മികച്ച റാങ്കിലേക്ക് എത്തിക്കാൻ ഈ ചോദ്യങ്ങൾ ഉപകാരപ്പെടും. Below are provided several questions and answers concerning different schemes implemented by the Kerala government, commonly inquired about in Kerala PSC exams. Utilizing these questions can enhance your performance and ranking…