Kerala PSC Physics Forces in Fluids Questions (ദ്രവബലങ്ങൾ ചോദ്യങ്ങൾ)

Kerala PSC Physics Forces in Fluids Questions – Previous Year and Probable Questions PSC പരീക്ഷകളിൽ ഫിസിക്സ് വിഷയത്തിൽ പ്ലവക്ഷമ ബലം, വിസ്കസ് ബലം ,കേശികത്വം, പ്രതല ബലം, പാസ്ക്കൽ നിയമം, ആർക്കിമിഡീസ് തത്വം എന്നീ ടോപിക്കുകളിൽ നിന്നും ചോദിക്കുന്ന ചോദ്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. Below are the important PSC Physics Questions from the topic of Forces in Fluids (ദ്രവബലങ്ങൾ ചോദ്യങ്ങൾ).  1.മണ്ണെണ്ണ വിളക്കിലെ തിരിയിലൂടെ എണ്ണ…