Kerala PSC Atom Questions and Answers – പി.എസ്.സി ആറ്റം ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി യുടെ വരാനിരിക്കുന്ന വിവിധ മത്സരപരീക്ഷകളിൽ കെമിസ്ട്രി സബ്ജെക്ടിൽ “ആറ്റം” എന്ന ഉപവിഷയത്തിൽ വരാൻ സാധ്യതയുള്ള ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. നിങ്ങളെ ഉയർന്ന റാങ്കുകളിലേക്കെത്തിക്കാൻ ഈ ചോദ്യങ്ങൾ സഹായിക്കുന്നതാണ്. Kerala PSC Atom Questions and Answers – Previous Year PSC Atom Questions and Sample Questions 1. ആധുനിക അറ്റോമിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്? A)ജോൺ ഡാൾട്ടൻ B)ജെ ജെ തോംസൺ C)ജെയിംസ് ചാഡ്വിക്ക് D)നീൽസ്…