PSC Alkaloids Questions – പി.എസ്.സി ആൽക്കലോയ്‌ഡുകൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി മത്സര പരീക്ഷകളിൽ രസതന്ത്ര വിഭാഗത്തിൽ “ആൽക്കലോയിഡുകൾ” എന്ന സബ്ടോപിക്കിൽ ഉൾപ്പെടുന്ന ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് ഉയർന്ന മാർക്കുകൾ കരസ്ഥമാക്കാൻ ഇത്തരം ചോദ്യങ്ങൾ ഉപകാരപ്പെടും. Kerala PSC Alkaloids Questions and Answers 1. താഴെ പറയുന്നവയിൽ ഏത് ഗുണമാണ് ആൽക്കലോയിഡുകൾക്ക് ഉള്ളത്? A) അസിഡിക്ക് B) ബേസിക് C) ന്യൂട്രൽ D) ഇവയൊന്നുമല്ല Answer: B) ബേസിക് 2. ആദ്യമായി വേർതിരിച്ചെടുത്ത ആൽക്കലോയിഡ് ഏതാണ്? A)…