Hormones PSC Questions – പി.എസ്.സി ഹോർമോണുകൾ ചോദ്യങ്ങളും ഉത്തരങ്ങളും
ഹോർമോണുകൾ എന്ന ടോപ്പിക്ക് ജീവശാസ്ത്ര വിഷയത്തിലെ പ്രധാന ഉപവിഷയമാണ്. മുൻവർഷ കേരള പി എസ് സി പരീക്ഷകൾ എടുത്ത് നോക്കിയാൽ ഹോർമോണുകൾ എന്ന ടോപിക്കിൽ നിന്നും അനവധി ചോദ്യങ്ങൾ കടന്ന് വന്നിട്ടുണ്ട്. ഹോർമോൺക്കളുമായി ബന്ധപ്പെട്ട ഏതാനും മാതൃകാ ചോദ്യങ്ങളും മുൻവർഷ ചോദ്യങ്ങളും ചുവടെ നൽകിയിരിക്കുന്നു. Kerala PSC Hormones Questions and Answers 1. മൂത്രത്തിലെ ഗ്ലൂക്കോസിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള പരിശോധന? A. ഹെല്ലേഴ്സ് ടെസ്റ്റ് B. ബെനഡിക്ട് ടെസ്റ്റ് C. ഗ്ലൂക്കോസ് ടെസ്റ്റ് D. ഗ്ലൈക്കോസൂറിയ…