Diseases and their Cure PSC Questions – പി.എസ്.സി രോഗങ്ങളും ആരോഗ്യപരിപാലനവും ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി പരീക്ഷകളിലെ പ്രധാന വിഷയമാണ് ബയോളജി. ബയോളജി വിഷയത്തിൽ തന്നെയുള്ള ഒരു സബ് ടോപിക്കാണ് “രോഗങ്ങളും ആരോഗ്യ പരിപാലനവും ”. ഈ ടോപിക്കിൽ നിന്നും വരാൻ സാധ്യതയുള്ളതും വന്നതുമായ ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. Kerala PSC Diseases and their Cure Questions and Answers 1. രോഗങ്ങളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് A. കാർഡിയോളജി B. ഡർമറ്റോളജി C. പാത്തോളജി D. ഓങ്കോളജി Answer: C. പാത്തോളജി…