Kerala PSC Projectile Motion Questions – പി.എസ്.സി പ്രൊജക്ടയിൽ മോഷൻ ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി മത്സര പരീക്ഷകളിലെ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ചോദ്യങ്ങൾ ഓരോ പരീക്ഷകൾ കഴിയുന്തോറും വളരെ ആഴത്തിൽ ആശയങ്ങളെ കീറി മുറിച്ചുള്ളവ ആയി കൊണ്ടിരിക്കുകയാണ്. ഫിസിക്സ്‌ സബ്ജക്റ്റിലെ “പ്രൊജക്ടയിൽ മോഷൻ ” എന്ന സബ് ടോപിക്കിലെ മികവുറ്റ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു. Kerala PSC Projectile Motion Questions and Answers 1. പ്രൊജക്റ്റയിലിന്റെ സഞ്ചാര പാത എന്താണ് A) വൃത്തം B) പരാബോള C) ഹൈപ്പർബോള D) നേർരേഖ…