PSC Reproductive System Questions – പി.എസ്.സി പ്രത്യുൽപാദന വ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി പരീക്ഷകളിൽ ബയോളജി വിഷത്തിൽ ഉൾപ്പെടുന്ന “പ്രത്യുല്പാദന വ്യവസ്ഥ” എന്ന സബ് ടോപിക്കിൽ ഉൾപ്പെടുന്ന ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ തന്നിരിക്കുന്നു. വരാനിക്കുന്ന കേരള പി എസ് സി യുടെ വിവിധ പരീക്ഷകളിൽ ഉന്നത മാർക്കുകൾ വാങ്ങാൻ നൂതന രീതിയിലുള്ള ഈ ചോദ്യങ്ങൾ ഉദ്യോഗാർഥികൾക്ക് ഉപകാരപ്രദമാകും. Kerala PSC Reproductive System Questions and Answers 1. ഒട്ടപ്പെട്ടത് ഏതാണ്? A. അണ്ഡാശയം B. അണ്ഡവാഹി C. ഗർഭാശയം D. പ്രോസ്റ്റേറ്റ് ഗ്രന്ഥി…