PSC Neural System Questions – പി.എസ്.സി നാഡീവ്യവസ്ഥ ചോദ്യങ്ങളും ഉത്തരങ്ങളും

കേരള പി എസ് സി പരീക്ഷകളിൽ ബയോളജി വിഷയത്തിൽ സബ് ടോപ്പിക്കായി വരുന്ന “നാഡീ വ്യവസ്ഥ ” എന്ന ഭാഗത്തിലെ ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. വരാനിരിക്കുന്ന വിവിധ മത്സര പരീക്ഷകളിൽ ഇത്തരം ചോദ്യങ്ങൾ ഉയർന്ന മാർക്കുകൾ നേടാൻ നിങ്ങളെ സഹായിക്കും. Kerala PSC Neural System Questions and Answers 1. ശരീരത്തിൻ്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത്? A. പേശികല B. നാഡീകല C. ആവരണകല D. യോജകകല Answer: B….