Classification of Organisms PSC Questions and Answers – ജീവജാലങ്ങളുടെ വർഗീകരണം PSC

മികവുറ്റ ചോദ്യങ്ങളിലൂടെയാണ് സമീപ കാലങ്ങളിൽ കേരള പി എസ് സി മത്സര പരീക്ഷകൾ കടന്നു പോകുന്നത്. ബയോളജി വിഷയത്തിലെ “ജീവജാലങ്ങളുടെ വർഗീകരണം “ എന്ന സബ് ടോപിക്കിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നൽകിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന വിവിധ മത്സര പരീക്ഷകൾ എളുപ്പമാക്കാൻ ഈ ചോദ്യങ്ങൾ ഉപകാരപ്പെടും. PSC Classification of Organisms Questions & Answers – വർഗീകരണം PSC ചോദ്യങ്ങളും ഉത്തരങ്ങളും 1. വർഗ്ഗീകരണതലങ്ങൾ നിജപ്പെടുത്തി വർഗ്ഗീകരണത്തിന് ശാസ്ത്രീയമായ അടിത്തറ നൽകിയ ശാസ്ത്രജ്ഞൻ ആരാണ്?…