Kerala PSC Gravitation Questions and Answers – പി.എസ്.സി ഗുരുത്വകർഷണം ചോദ്യങ്ങളും ഉത്തരങ്ങളും

ഫിസിക്സ്‌ വിഷയത്തിലെ “ഗുരുത്വകർഷണം ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട് കേരള പി എസ് സി യുടെ പുതിയ രീതിയിലുള്ള ഏതാനും ചോദ്യ മാതൃകകൾ ചുവടെ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന മത്സര പരീക്ഷകൾ അനായാസം നേരിടാൻ ഇത്തരം ചോദ്യ മാതൃകകൾ നിങ്ങളെ സഹായിക്കും. Below are some PSC questions related to the sub-topic “Gravitation” in the subject of Physics, as per the new approach adopted by the Kerala Public…