Kerala PSC Cell Questions and Answers – പി.എസ്.സി കോശങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും
വരാനിരിക്കുന്ന കേരള പി എസ് സി മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിലെ “കോശങ്ങൾ ” എന്ന സബ്ടോപിക്കിൽ ചോദിക്കാൻ സാധ്യതയുള്ള കുറച്ച് ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിട്ടുണ്ട്. നിങ്ങളുടെ പഠന പുരോഗതി സ്വയം വിലയിരുത്താൻ ഈ ചോദ്യവലികൾ നിങ്ങളെ സഹായിക്കും. Below are some questions and answers related to the sub-topic “Cells” in the biology subject that may be asked in the upcoming Kerala PSC competitive exams….