Kerala PSC Photosynthesis Questions and Answers – പി.എസ്.സി പ്രകാശസംശ്ലേഷണം ചോദ്യങ്ങളും ഉത്തരങ്ങളും

വരാനിരിക്കുന്ന കേരള പി എസ് സി യുടെ വിവിധ മത്സര പരീക്ഷകളിൽ ബയോളജി വിഷയത്തിൽ “പ്രകാശസംശ്ലേഷണം” എന്ന ടോപിക്കുമായി ബന്ധപെട്ട ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ ഉന്നത മാർക്ക്‌ വാങ്ങാൻ ഇത്തരം ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും. Kerala PSC Photosynthesis Questions and Answers – Previous Year PSC Photosynthesis Questions and Sample Questions 1. പ്രകാശസംശ്ലേഷണ തോത് കൂടിയ പ്രകാശം? A. വെള്ള B. പച്ച C. ചുവപ്പ്…