Kerala PSC Gravitation Questions and Answers – പി.എസ്.സി ഗുരുത്വകർഷണം ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Gravitation Questions and Answers - പി.എസ്.സി ഗുരുത്വകർഷണം ചോദ്യങ്ങളും ഉത്തരങ്ങളും

ഫിസിക്സ്‌ വിഷയത്തിലെ “ഗുരുത്വകർഷണം ” എന്ന സബ് ടോപിക്കുമായി ബന്ധപ്പെട്ട് കേരള പി എസ് സി യുടെ പുതിയ രീതിയിലുള്ള ഏതാനും ചോദ്യ മാതൃകകൾ ചുവടെ കൊടുത്തിട്ടുണ്ട്. വരാനിരിക്കുന്ന മത്സര പരീക്ഷകൾ അനായാസം നേരിടാൻ ഇത്തരം ചോദ്യ മാതൃകകൾ നിങ്ങളെ സഹായിക്കും.

Below are some PSC questions related to the sub-topic “Gravitation” in the subject of Physics, as per the new approach adopted by the Kerala Public Service Commission (KPSC). These questions will help you prepare effortlessly for the upcoming PSCexams like LDC, LGS, LPSA, UPSA, etc.

PSC Gravitation Questions & Answers – Previous Year and Sample Questions

1.സാർവിക ഗുരുത്വംകർഷണ നിയമം ആവിഷ്കരിച്ചതാര്?
A)ഐസക് നൂട്ടൻ
B)എഡിസൺ
C)റോബർട്ട്‌ ബോയിൽ
D)എയ്ൻസ്റ്റീൻ

2. g യുടെ മൂല്യം കൂടുതൽ എവിടെയാണ്?
A)ധ്രുവപ്രദേശം
B)ഭൂമധ്യ രേഖ
C)ഭൂകേന്ദ്രം
D)ഇവയൊന്നുമല്ല

3. രണ്ട് വസ്തുക്കളിൽ ഒന്നിന്റെ മാസ്സ് ഇരട്ടിയാക്കിയാൽ ഗുരുത്വാകർഷണ ബലം എത്ര മടങ്ങാകും?
A)4
B)2
C)മാറ്റമില്ല
D)8

4. രണ്ട് വസ്തുക്കളിൽ ഒന്നിന്റെ മാസ്സ് ഇരട്ടിയാക്കുകയും അകലം പകുതിയാക്കുകയും ചെയ്താൽ ഗുരുത്വാകർഷണ സ്ഥിരാങ്കം എത്ര മടങ്ങാകും?
A)2
B)4
C)മാറ്റമില്ല
D)ഇവയൊന്നുമല്ല

5.ഭൂകേന്ദ്രത്തിൽ 50kg വസ്തുവിന്റെ ഭാരം എത്രയാണ്?
A)പൂജ്യം
B)50N
C)100N
D)ഇവയൊന്നുമല്ല

5.50kg മാസ്സുള്ള വസ്തുവിന്റെ ധ്രുവ പ്രദേശങ്ങളിലെ മാസ് എത്രയാണ്?
A)100kg
B)50kg
C)0
D)ഇവയൊന്നുമല്ല

6.60N ഭൂമിയിൽ ഭാരമുള്ള ഒരു വസ്തുവിന്റെ ചന്ദ്രനിലെ ഭാരം കണക്കാക്കുക?
A)60N
B)360N
C)10N
D)0

7.ഒരു വസ്തുവിനെ ധ്രുവ പ്രദേശത്തു നിന്നും ഭൂമധ്യരേഖ പ്രദേശത്തേക്ക് കൊണ്ട് വരുമ്പോൾ
A)പിണ്ഡം കുറയുന്നു, ഭാരം കുറയുന്നു
B)പിണ്ഡം മാറ്റമില്ല, ഭാരം കുറയുന്നു
C)പിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു
D)ഇവയൊന്നുമല്ല

8.60kg പിണ്ഡമുള്ള ഒരു വസ്തുവിന്റെ ചന്ദ്രനിലെ പിണ്ഡം എത്രയാണ്?
A)60kg
B)0
C)360kg
d)10kg

9. താഴെ തന്നിരിക്കുന്നവയിൽ മാസിന്റെ യൂണിറ്റ് ഏതാണ്?
a)kg
b)N
c)K
d)A

10. ഭാരത്തിന്റെ SI യൂണിറ്റ് ഏതാണ്?
a)N
b)kg
c)പാസ്ക്കൽ
D)K

Answers:
1. A
2. ⁠A
3. ⁠B
4. ⁠C
5. ⁠A
6. ⁠C
7. ⁠B
8. ⁠A
9. ⁠A
10. ⁠A


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *