PSC Metals Questions and Answers – പി.എസ്.സി ലോഹങ്ങൾ ചോദ്യങ്ങളും ഉത്തരങ്ങളും

PSC Metals Questions and Answers
വരാനിരിക്കുന്ന കേരള പി എസ് സി പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ വാങ്ങി ഉയർന്ന റാങ്ക് വാങ്ങാൻ ചിട്ടയായ പഠനം അനിവാര്യമാണ്. നിങ്ങളെ ഉയർന്ന റാങ്കിലേക്കെതിക്കാൻ കെമിസ്ട്രി വിഷയത്തിലെ “ലോഹങ്ങൾ ” എന്ന സബ് ടോപിക്കിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ ചേർത്തിട്ടുണ്ട്.

Kerala PSC Metals Questions and Answers – Previous Year PSC Metals Questions and Sample Questions

1. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
A)സിൽവർ
B)സ്വർണം
C)പ്ലാറ്റിനം
D)ഇരുമ്പ്

Answer: B)സ്വർണം

2. താഴെ തന്നിരിക്കുന്നവയിൽ ഡക്ടിലിറ്റി ഏറ്റവും കൂടിയ ലോഹം ഏത്?
A)സ്വർണം
B)പ്ലാറ്റിനം
C)വെള്ളി
D)കോപ്പർ

Answer: B)പ്ലാറ്റിനം

3. താഴെ തന്നിരിക്കുന്നവയിൽ കാഠിന്യം ഏറ്റവും കൂടിയ ലോഹമേത്?
A)ഇരുമ്പ്
B)കാർബൺ
C)സ്വർണം
D)ക്രോമിയം

Answer: D)ക്രോമിയം

4. താഴെ തന്നിരിക്കുന്നവയിൽ താപ ചാലകത ഏറ്റവും കൂടിയ ലോഹം ഏത്?
A)വെള്ളി
B)സ്വർണം
C)കോപ്പർ
D)ഇരുമ്പ്

Answer: A)വെള്ളി

5. താഴെ തന്നിരിക്കുന്നവയിൽ ക്രിയാശീലം കൂടിയ ലോഹമേത്?
A)ഇരുമ്പ്
B)മെഗ്നീഷ്യം
C)കോപ്പർ
D)സോഡിയം

Answer: d)സോഡിയം

6. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതൊക്കെ
i)ദ്രവണാങ്കം ഏറ്റവും കൂടിയ മൂലകം ടങ്സ്റ്റൻ ആണ്
ii)ഏറ്റവും നല്ല വൈദ്യുത ചാലകം വെള്ളി ആണ്
A) i&ii ശരി
B) i മാത്രം ശരി
C) ii മാത്രം ശരി
D) ഇവയൊന്നുമല്ല

Answer: C) ii മാത്രം ശരി

7. താഴെ തന്നിരിക്കുന്നവയിൽ സാന്ദ്രത കൂടിയ ലോഹമേത്?
A)ലിഥിയം
B)സോഡിയം
C)ഓസ്മിയം
D)കാഡ്മിയം

Answer: C)ഓസ്മിയം

8. സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹമേത്?
A)ലിഥിയം
B)പലേഡിയം
C)ഓസ്മിയം
D)കോപ്പർ

Answer: A)ലിഥിയം

9. താഴെ തന്നിരിക്കുന്നവയിൽ കാറ്റലിറ്റിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ്?
A)ഇരുമ്പ്
B)പലേഡിയം
C)കോപ്പർ
D)അലുമിനിയം

Answer: B)പലേഡിയം

10. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
A)സ്വർണം
B)അലുമിനിയം
C)ചെമ്പ്
D)വെള്ളി

Answer: C) ചെമ്പ്

11. കൈവെള്ളയിലെ ചൂടിൽ പോലും ദ്രവാകാവസ്ഥ പ്രാപിക്കാൻ കഴിയുന്ന ലോഹം ഏതാണ്
A)ഗാലിയം
B)സിങ്ക്
C)കോപ്പർ
D)ഇരുമ്പ്

Answer: A)ഗാലിയം

12. താഴെ തന്നിരിക്കുന്നവയിൽ ചാലക ശേഷി ഏറ്റവും കുറഞ്ഞ ലോഹമേത്
A)വെള്ളി
B)കോപ്പർ
C)ബിസ്‌മത്ത്
D)സിങ്ക്

Answer: C)ബിസ്‌മത്ത്

13. ഇലത്താളത്തിൽ ലോഹത്തിന്റെ ഏത് സവിശേഷതയാണ് പ്രയോജനപെടുത്തുന്നത്?
A)ഡക്ടിലിറ്റി
B)മാലിയബിലിറ്റി
C)സോണോറിറ്റി
D)ഇവയൊന്നുമല്ല

Answer : C)സോണോരിറ്റി

14.ട്യൂബ് ലൈറ്റിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം ഏതാണ്?
A)അലുമിനിയം
B)മോളിബ്ഡിനം
C)സിങ്ക്
D)മെർകുറി

Answer :B)മോളിബ്ഡിനം

15. സോഡിയം ജലവുമായി പ്രവർത്തിച്ചാൽ ഉണ്ടാകുന്ന വാതകം ഏത്?
A)ഹൈഡ്രജൻ
B)ഓക്സിജൻ
C)ഫ്ലൂറിൻ
D)നൈട്രജൻ

Answer: ഹൈഡ്രജൻ


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *