Kerala PSC Measurements and Scales Questions – പി.എസ്.സി അളവുകളും തോതുകളും ചോദ്യങ്ങളും ഉത്തരങ്ങളും

Kerala PSC Measurements and Scales Questions
കേരള പി എസ് സി പരീക്ഷകളിൽ ഫിസിക്സ്‌ വിഷയത്തിലെ ഒരു സബ്ടോപിക്കായ “അളവുകളും തോതുകളും” എന്ന ഭാഗത്തിലെ ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. വരും മത്സര പരീക്ഷകൾ എളുപ്പമാക്കാൻ ഇത്തരം ചോദ്യ മാതൃകകൾ നിങ്ങളെ സഹായിക്കും.

Kerala PSC Measurements and Scales Questions and Answers

1.താഴെ തന്നിരിക്കുന്നവയിൽ പ്രതലബലത്തിന്റെ യൂണിറ്റ് എന്താണ്?
A) N
B) N/m
C) ജൂൾ
D) ഏർഗ്

Answer: B) N/m

2. താഴെ തന്നിരിക്കുന്നവയിൽ വ്യാപക മർദ്ദത്തിന്റെ യൂണിറ്റ് എന്താണ്?
A) ന്യൂട്ടൺ
B) പാസ്ക്കൽ
C) ഫാരഡ്
D) ഹെൻറി

Answer: A) ന്യൂട്ടൺ

3. ഒരു കലോറി എത്ര ജൂൾ ആണ്?
A) 3.2 J
B) 4.2 J
C) 5.2 J
D) 6.2 J

Answer: B)4.2 J

4. ഏത് വർഷമാണ് SI യൂണിറ്റ് സമ്പ്രദായം ആരംഭിച്ചത്?
A) 1950
B) 1992
C) 1973
D) 1961

Answer: D) 1961

5. താഴെ തന്നിരിക്കുന്നവയിൽ ജൂൾ യൂണിറ്റ് ആയി വരാത്ത ഭൗതിക അളവ് ഏതാണ്?
A) താപം
B) ഊർജം
C) പ്രവൃത്തി
D) പവർ

Answer: D) പവർ

6. താഴെ തന്നിരിക്കുന്നവയിൽ മർദ്ദത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?
A) പാസ്ക്കൽ
B) ബാർ
C) മില്ലി ബാർ
D) വെബ്ബർ

Answer: D) വെബ്ബർ

7. ഫാരഡ് എന്തിന്റെ യൂണിറ്റ് ആണ്?
A) കപ്പാസിറ്റൻസ്
B) ഇൻഡക്ടൻസ്
C) പവർ
D) ഇല്ലൂമിനൻസ്

Answer: A) കപ്പാസിറ്റൻസ്

8. താഴെ തന്നിരിക്കുന്നവയിൽ പ്രവൃത്തിയുടെ യൂണിറ്റ് ഏതാണ്?
A)ന്യൂട്ടൻ
B)ജൂൾ
C)വാട്ട്
D)പാസ്കൽ

Answer: B)ജൂൾ

9. 1 HP= __ വാട്ട്
A) 756
B) 746
C) 678
D) 1000

Answer: B)746

10. പ്രകാശ തീവ്രതയുടെ SI യൂണിറ്റ് ഏതാണ്?
A) വാട്ട്
B) ജൂൾ
C) കാൻഡില
D) ഡയോപ്റ്റർ

Answer: C) കാൻഡില


Related Links:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *