KTET EVS Questions and Answers – 150 Environmental Science Questions
K TET കാറ്റഗറി 1&2 പരീക്ഷകളിൽ EVS(Enviournment Science) വിഭാഗത്തിൽ പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. ഇനി വരാനിരിക്കുന്ന K TET പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി യോഗ്യത നേടാൻ ഈ ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും.
K TET exams have questions and answers about Environmental Science in categories 1 and 2. We listed them below to help you as you get ready for the upcoming exams. These questions aim to boost your marks and make you eligible. They cover topics related to the environment, making it essential to understand them well. By going through these KTET questions, you’ll improve your knowledge of KTET Evs syllabus and be better prepared for the K TET exams. Good luck with your preparation!
KTET EVS Questions and Answers – Previous Year Questions and Sample Questions
1.മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
A.202
B.204
C.206
D.208
Answer: C.206✅
2. അന്തരീക്ഷത്തിൽ ഏതു ഭാഗത്താണ് ഓസോൺ പാളി സ്ഥിതി ചെയ്യുന്നത്?
A. മീസോസ്ഫിയർ
B. ട്രോപോസ്ഫിയർ
C. സ്ട്രാറ്റോസ്ഫിയർ
D.തെർമോസ്ഫിയർ
Answer: C. സ്ട്രാറ്റോസ്ഫിയർ✅
3. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് യൂറോപ്പ?
A.വ്യാഴം
B.ശനി
C.ചൊവ്വ
D.യുറാനസ്
Answer: A.വ്യാഴം✅
4. താഴെക്കൊടുത്തിരിക്കുന്നവയിൽ മണ്ണിലെ നൈട്രജൻ സ്ഥിരീകരണത്തിന് സഹായിക്കുന്ന ബാക്ടീരിയ ഏത്?
A.നൈട്രൊബാക്ടർ
B.റൈസോബിയം
C.ക്ലോസ്ട്രീഡിയം
D.അസറ്റോബാക്ടർ
Answer: B.റൈസോബിയം✅
5.’സൈലന്റ് സ്പ്രിംഗ്’ എന്ന കൃതിയുടെ കർത്താവ്?
A.വന്ദന ശിവ
B.റേച്ചൽ കാർസൺ
C.അരുന്ധതി റോയ്
D. മേധാ പട്ക്കർ
Answer: B.റേച്ചൽ കാർസൺ✅
6. കേരളത്തിന്റെയും ____________ന്റെയും സംസ്ഥാന പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ
A. നാഗാലാൻഡ്
B. ആസാം
C. അരുണാചൽ പ്രദേശ്
D. മിസോറാം
Answer: C. അരുണാചൽ പ്രദേശ്✅
7. ദിക്കുകൾ തിരിച്ചറിയുന്നതിന് ഏറ്റവും അനുയോജ്യമായ പഠന തന്ത്രം ഏത്?
A. പരീക്ഷണം
B. നിരീക്ഷണം
C. ഗ്രൂപ്പ് ചർച്ച
D. പ്രോജക്ട്
Answer: B. നിരീക്ഷണം✅
8. ട്രാഫിക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നതിന് കാരണമെന്ത്?
A. തരംഗ ദൈർഘ്യം കൂടിയത് കൊണ്ടും വിസരണം കുറവായതുകൊണ്ടും
B.തരംഗദൈർഘ്യവും വിസരണവും കുറവായതുകൊണ്ട്
C. തരംഗദൈർഘ്യവും വിസരണവും കൂടുതലായതുകൊണ്ട്
D. തരംഗദൈർഘ്യം കുറവും വിതരണം കൂടുതലും ആയതുകൊണ്ട്
Answer: A. തരംഗ ദൈർഘ്യം കൂടിയത് കൊണ്ടും വിസരണം കുറവായതുകൊണ്ടും✅
9. താഴെപ്പറയുന്നവയിൽ പൂക്കൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?
A. ആന്തോസയാനിൻ
B. കെരാറ്റിൻ
C. റൊഡൊപ്സിൻ
D.ക്ലോറോഫിൽ
Answer: A. ആന്തോസയാനിൻ✅
10. ജലത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
A. ഒരു പോളാർ തന്മാത്രയാണ്
B. കേശികത്വം
C. ഉയർന്ന പ്രതലബലം
D. കുറഞ്ഞ അപേക്ഷിക താപം
Answer: D. കുറഞ്ഞ അപേക്ഷിക താപം ✅
11. വിലയിരുത്തൽ തന്നെ പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
A. പഠനം സ്വയം ക്രമീകരിക്കാൻ കഴിയുന്നു
B. തന്റെ പഠനത്തെക്കുറിച്ച് കൃത്യതയുള്ള നിരീക്ഷണവും വ്യാഖ്യാനവും
C. തന്റെ പഠന വിടവ് സ്വയം മനസ്സിലാക്കുന്നു
D.പഠന പുരോഗതി സ്വയം വിലയിരുത്തുന്നു
Answer: B. തന്റെ പഠനത്തെക്കുറിച്ച് കൃത്യതയുള്ള നിരീക്ഷണവും വ്യാഖ്യാനവും✅
12. കേരളത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?
A. കറുത്ത പരുത്തി മണ്ണ്
B. വനമണ്ണ്
C. എക്കൽ മണ്ണ്
D. വെട്ടുകൽ മണ്ണ്
Answer: D. വെട്ടുകൽ മണ്ണ് ✅
13. കോവിഡ് -19രോഗത്തിന്റെ രോഗകാരി?
A.SARS- coV 1
B.SARS- coV 2✅
C.MERS – coV 1
D.MERS – coV 2
Answer: B.SARS- coV 2✅
14. താഴെക്കൊടുത്തിരിക്കുന്നവയിൽ ഒരു ആശയമായി പരിഗണിക്കാവുന്ന ഏത്?
A. പ്രകാശത്തിനു നേരെ സസ്യ ഭാഗങ്ങൾ വളയുന്നു
B. സസ്യങ്ങളുടെ ഇലകൾക്ക് പച്ച നിറമാണ്
C.ജലം ഉള്ള ഭാഗത്തേക്ക് സസ്യങ്ങളുടെ വേരുകൾ വളരുന്നു
D. സസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രകാശം ആവശ്യമാണ്
Answer: D. സസ്യങ്ങളുടെ വളർച്ചയ്ക്ക് പ്രകാശം ആവശ്യമാണ്✅
15. ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യൽ എന്ന ശേഷി പരിസര പഠന സമീപനത്തിലെ ഏത് മേഖലയിലാണ് ഉൾപ്പെട്ടിട്ടുള്ളത്?
A. സർഗാത്മകമേഖല
B. വിജ്ഞാന മേഖല
C. പ്രയോഗ മേഖല
D. പ്രക്രിയ മേഖല
Answer: A. സർഗാത്മകമേഖല✅
16. സൂര്യഗ്രഹണത്തെ സംബന്ധിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
A.ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ സഞ്ചരിക്കുന്നു
B. സൂര്യൻ ഭൂമിക്കും ചന്ദ്രനും ഇടയിൽ സഞ്ചരിക്കുന്നു
C. പൂർണ്ണചന്ദ്രൻ പ്രത്യക്ഷപ്പെടുന്നു
D. ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ സഞ്ചരിക്കുന്നു
Answer: A.ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ സഞ്ചരിക്കുന്നു ✅
17. ആഹാരസംഭരണമായി ബന്ധപ്പെട്ട് കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക?
A. മരച്ചീനി
B. ഉരുളക്കിഴങ്ങ്
C. കാരറ്റ്
D. ബീറ്റ്റൂട്ട്
Answer: B. ഉരുളക്കിഴങ്ങ്✅
18. എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പാക്കാനായി ടീച്ചർ നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്താം?
A. പഠനത്തെ വിലയിരുത്തൽ
B. വിലയിരുത്തൽ തന്നെ പഠനം
C. പഠനത്തിനായുള്ള വിലയിരുത്തൽ
D. ടേം മൂല്യനിർണയം
Answer: C. പഠനത്തിനായുള്ള വിലയിരുത്തൽ ✅
19. സൗരയൂഥത്തിൽ സൂര്യനെ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രഹം?
A. ബുധൻ
B. ശുക്രൻ
C. ചൊവ്വ
D. ഭൂമി
Answer: A. ബുധൻ✅
20. മുഗപട്ട് ഉൽപാദനത്തിന് പ്രസിദ്ധമായ സംസ്ഥാനം?
A. തമിഴ്നാട്
B. ആസാം
C. രാജസ്ഥാൻ
D. മധ്യപ്രദേശ്
Answer: B. ആസാം✅
21.രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത്?
A. ഹൈഡ്രോക്ലോറിക് ആസിഡ്
B.സൾഫ്യൂരിക് ആസിഡ്
C. പൊട്ടാഷ്യം പെർമാംഗനേറ്റ്
D. അസെറ്റിക് ആസിഡ്
Answer: B.സൾഫ്യൂരിക് ആസിഡ്✅
22. പ്രകൃതിയിലെ ഏറ്റവും കാഠിന്യം കൂടിയ പദാർഥം?
A.ഇരുമ്പ്
B. ഗ്രാഫൈറ്റ്
C. വജ്രം
D. കോപ്പർ
Answer: C. വജ്രം✅
23. ബ്യൂട്ടി വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത്?
A.വിറ്റാമിൻ A
B. വിറ്റാമിൻ C
C. വിറ്റാമിൻ D
D. വിറ്റാമിൻ E
Answer: D. വിറ്റാമിൻ E✅
24.ആമാശയത്തിനകത്തെ ആസിഡ് ഏത്?
A. സൾഫ്യൂറിക് ആസിഡ്
B. ഹൈഡ്രോക്ലോറിക് ആസിഡ്
C.അസെറ്റിക് ആസിഡ്
D. നൈട്രിക് ആസിഡ്
Answer: B. ഹൈഡ്രോക്ലോറിക് ആസിഡ് ✅
25. ആവർത്തനപട്ടികയുടെ പിതാവ് ആര്?
A. മെൻഡലിയഫ്.
B. ലാവോസിയെ
C. ഹെൻറി മോസ്ലി
D. റോബർട്ട് ബോയിൽ
Answer: A. മെൻഡലിയഫ്✅
26. വൃക്കയിലെ അരിപ്പകൾ എന്നറിയപ്പെടുന്നത്?
A. ന്യൂറോൺ
B. നെഫ്രോൺ
C. ലോമികകൾ
D.ധമനികൾ
Answer: B. നെഫ്രോൺ✅
27. ദ്രാവകത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നതിന് കാരണം?
A.വിസ്കോസിറ്റി
B. പ്രതലബലം
C. കോഹിഷൻ
D.അഡ്ഹിഷൻ
Answer: B. പ്രതലബലം✅
28. ഇരുമ്പിന് ഒപ്പം എന്ത് ചേർത്താണ് ഉരുക്ക് നിർമ്മിക്കുന്നത്?
A. കാർബൺ
B. അലൂമിനിയം
C. കോപ്പർ
D.നിക്കൽ
Answer: A. കാർബൺ✅
29. ചിക്കൻ ഗുനിയക്ക് കാരണമായ കൊതുകുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
A. ക്യുലക്സ്
B. ഈഡിസ്
C. അനോഫിലസ്
D.ഇവയൊന്നുമല്ല
Answer: B. ഈഡിസ്✅
30. ശരീര താപനില കുറക്കുന്ന ഔഷധം ഏത്?
A. ആന്റിബയോട്ടിക്കുകൾ
B. ആന്റിപൈററ്റിക്കുകൾ
C. അന്റാസിഡുകൾ
D. ആന്റിസെപ്റ്റുകൾ
Answer: B.ആന്റിപൈററ്റിക്കുകൾ✅
31.ഗ്ലാസിന് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന സംയുക്തം
A. നിക്കൽ സാൾട്ട്
B. ക്രയോ ലൈറ്റ്
C. ഫെറസ് ലവണം
D. കൊബാൾട്ട്
Answer: A. നിക്കൽ സാൾട്ട്✅
32. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത്?
A. കോൺകേവ് മിറർ
B. കോൺവെക്സ് മിറർ
C. സമതല ദർപ്പണം
D. ബൈഫോക്കൽ മിറർ
Answer: A. കോൺകേവ് മിറർ✅
33. ഏറ്റവും കൂടുതൽ കലോറിക മൂല്യമുള്ള ഇന്ധനം ഏത്?
A. എൽ പി ജി
B. ബയോഗ്യാസ്
C. സി എൻ ജി
D. ഹൈഡ്രജൻ
Answer: D. ഹൈഡ്രജൻ✅
34. ഓരോ തവണ ഹൃദയം സങ്കോചിക്കുമ്പോഴും ധമനിയിലേക്ക് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അളവ് എത്ര?
A. 70ml
B. 80ml
C. 90ml
D. 100ml
Answer: A. 70ml✅
35. രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
A. ബാരോമീറ്റർ
B. മാനോമീറ്റർ
C.സ്ഫിഗ്മോ മാനോമീറ്റർ
D.അനിമോമീറ്റർ
Answer: C.സ്ഫിഗ്മോ മാനോമീറ്റർ✅
36. ജിപ്സം രാസപരമായി എന്താണ്?
A. സോഡിയം ക്ലോറൈഡ്
B. സോഡിയം ബൈകാർബണേറ്റ്
C. കാൽസ്യം സൾഫേറ്റ്
D. പൊട്ടാസ്യം ക്ലോറൈഡ്
Answer: C. കാൽസ്യം സൾഫേറ്റ്✅
37. ശുദ്ധജലത്തിന്റെ പി എച്ച് മൂല്യം എത്ര?
A. 5
B. 6
C. 7
D. 8
Answer: C. 7✅
38. അന്തരീക്ഷവായുവിൽ നൈട്രജന്റെ അളവ് എത്ര
A. 78%
B. 21%
C. 56%
D. 65%
Answer: A. 78%✅
39. ശക്തിയേറിയതും ഭാരമില്ലാത്തതും ആയ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം
A.നിയോമിഡിയം
B. യുറേനിയം
C. പ്ലൂട്ടോണിയം
D.എറിത്രിയം
Answer: A.നിയോമിഡിയം✅
40. പയറില, ചേമ്പില,മുരിങ്ങയില എന്നിവയിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏത്?
A. A
B. B
C. C
D. D
Answer: A. A✅
41.ക്വാഷിയോർക്കർ, മരാസ്മസ് എന്നീ രോഗങ്ങൾ_______ ന്റെ അഭാവം മൂലമാണ് ഉണ്ടാവുന്നത്
A. മാംസ്യം
B. കൊഴുപ്പ്
C. വിറ്റാമിൻ
D. ധാന്യകം
Answer: A. മാംസ്യം✅
42. കൃത്രിമമായി നിർമിച്ച ആദ്യ ജീവകം ഏത്?
A. ജീവകം A
B. ജീവകം B
C. ജീവകം C
D. ജീവകം D
Answer: C. ജീവകം C✅
43. മനുഷ്യ ശരീരത്തിൽ ആമാശയത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി
A. തൈറോയ്ഡ് ഗ്രന്ഥി
B. പിയൂഷഗ്രന്ഥി
C. കരൾ
D. പാൻക്രിയാസ്
Answer: D. പാൻക്രിയാസ്✅
44. മനുഷ്യ ശരീരത്തിലെ ഒരേയൊരു ന്യൂറോക്രൈൻ ഗ്രന്ഥി
A. തൈറോയ്ഡ് ഗ്രന്ഥി
B. പാൻക്രിയാസ് ഗ്രന്ഥി
C. പിയൂഷഗ്രന്ഥി
D. ഹൈപ്പോതലാമസ്
Answer: D. ഹൈപ്പോതലാമസ്✅
45. ‘ ലിറ്റിൽ ബ്രെയിൻ’ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം
A. സെറിബ്രം
B. സെറിബെല്ലം
C. മെഡുല്ല
D. ഹൈപ്പോതലാമസ്
Answer: B. സെറിബെല്ലം✅
46. മനുഷ്യ ശരീരത്തിൽ ഏറ്റവും വലിയ ഗ്രന്ഥി?
A. ഉമിനീർ ഗ്രന്ഥി
B. കരൾ
C. കണ്ണുനീർ ഗ്രന്ഥി
D. പിയൂഷ ഗ്രന്ഥി
Answer: B. കരൾ✅
47. ജലദോഷത്തിന് കാരണമായ രോഗകാരി?
A. വൈറസ്
B. ബാക്ടീരിയ
C. ഫംഗസ്
D. പ്രോട്ടോസോവ
Answer: A. വൈറസ്✅
48. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം?
A. 205
B. 206
C. 207
D. 208
Answer: B. 206✅
49. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
A. ജനീവ
B. റോം
C. ന്യൂസിലാൻഡ്
D. വിയന്ന
Answer: A. ജനീവ✅
50. ഒരു ജീവിതശൈലി രോഗത്തിനു ഉദാഹരണം?
A. ബ്ലഡ് പ്രഷർ
B. പനി
C. ജലദോഷം
D. മഞ്ഞപ്പിത്തം
Answer: A. ബ്ലഡ് പ്രഷർ✅
51. അന്വേഷണാത്മക പഠന മാതൃകാ ഘട്ടങ്ങളിൽ കുട്ടികൾ കണ്ടെത്തിയ ആശയങ്ങൾ അനുയോജ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് വിനിമയം ചെയ്യുന്ന ഘട്ടം ഏത്?
A. എൻഗേജ്
B. എക്സ്പ്ലൈൻ
C. എക്സ്പ്ലോർ
D. എക്സ്റ്റൻഡ്
Answer: B. എക്സ്പ്ലൈൻ✅
52. സാമൂഹിക വൈകാരിക മേഖലയുമായി ബന്ധപ്പെട്ട് വിലയിരുത്തേണ്ട ശേഷികളിൽ പെടാത്തത് ഏത്?
A. ആശയവിനിമയശേഷി
B. ആശയധാരണ
C. പ്രശ്നപരിഹരണശേഷി
D.വിമർശനാത്മക ചിന്ത
Answer: B. ആശയധാരണ✅
53.സയന്റിഫിക് ടെമ്പർ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച വ്യക്തി ആര്?
A. ഗുരു നിത്യ ചൈതന്യയതി
B. എപിജെ അബ്ദുൽ കലാം
C. ജവഹർലാൽ നെഹ്റു
D. സി വി രാമൻ
Answer: C. ജവഹർലാൽ നെഹ്റു✅
54.’ പ്രകൃതിയില്ല രോഗം കുട്ടികളിൽ’ എന്ന ആശയം മുന്നോട്ടുവെച്ചത് ആര്?
A. ജെറോം എസ് ബ്രൂണർ
B. റിച്ചാർഡ് ലൂവ്
C. റൂസ്സോ
D. ജോൺ ഡ്യൂയി
Answer: B. റിച്ചാർഡ് ലൂവ്✅
55. പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ത്?
A. പരിസ്ഥിതി സാക്ഷരത കൈവരിക്കുക
B. വിദ്യാർത്ഥികളെ പരിസ്ഥിതി പരിചാരകരാക്കുക
C. പരിസ്ഥിതി സംബന്ധമായ അറിവുകളും ധാരണകളും നേടുക
D. പ്രക്രിയ ശേഷികളുടെ വികസനം
Answer: B. വിദ്യാർത്ഥികളെ പരിസ്ഥിതി പരിചാരകരാക്കുക✅
56.താഴെ കൊടുത്തിരിക്കുന്നവയിൽ കാർബൺന്റെ രൂപാന്തരങ്ങൾ ഏതെല്ലാം?
A. ക്യുമീൻ
B. ഫുള്ളറീൻ
C. ഗ്രാഫൈറ്റ്
D. ഗ്രാഫീൻ
Answer: A. ക്യുമീൻ✅
57. ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ് ____?
A. സ്ഥായി
B. ഉച്ചത
C. ആവൃത്തി
D. തരംഗദൈർഘ്യം
Answer: B. ഉച്ചത✅
58. ചാന്ദ്ര ദിനം എന്നാണ്?
A. ജൂൺ 21
B. ജൂൺ 12
C. ജൂലൈ 21
D. ജൂലൈ 12
Answer: C. ജൂലൈ 21✅
59. ആകാശകാഴ്ചകൾ കമ്പ്യൂട്ടറിൽ ചിത്രീകരിക്കുന്നതിനുള്ള സോഫ്ട്‍വെയർ ആണ് _____?
A. സ്റ്റെല്ലേറിയം
B. മാർബിൾ
C. ഫെറ്റ്
D. ജിയോജിബ്ര
Answer: A. സ്റ്റെല്ലേറിയം✅
60.എത്ര മൂലകങ്ങളെ വർഗീകരിച്ചാണ് മെൻഡലീഫ് ആവർത്തന പട്ടിക നിർമിച്ചത്?
A.63
B.118
C.30
D.92
Answer: A.63✅
61.താഴെ കൊടുത്തിരിക്കുന്നവയിൽ കാർബൺന്റെ രൂപാന്തരങ്ങൾ ഏതെല്ലാം?
A. ക്യുമീൻ
B. ഫുള്ളറീൻ
C. ഗ്രാഫൈറ്റ്
D. ഗ്രാഫീൻ
Answer: A. ക്യുമീൻ✅
62.ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവാണ് ____?
A. സ്ഥായി
B. ഉച്ചത
C. ആവൃത്തി
D. തരംഗദൈർഘ്യം
Answer: B. ഉച്ചത✅
63.ചാന്ദ്ര ദിനം എന്നാണ്?
A. ജൂൺ 21
B. ജൂൺ 12
C. ജൂലൈ 21
D. ജൂലൈ 12
Answer: C. ജൂലൈ 21✅
64.ആകാശകാഴ്ചകൾ കമ്പ്യൂട്ടറിൽ ചിത്രീകരിക്കുന്നതിനുള്ള സോഫ്ട്‍വെയർ ആണ് _____?
A. സ്റ്റെല്ലേറിയം
B. മാർബിൾ
C. ഫെറ്റ്
D. ജിയോജിബ്ര
Answer: A. സ്റ്റെല്ലേറിയം✅
65.എത്ര മൂലകങ്ങളെ വർഗീകരിച്ചാണ് മെൻഡലീഫ് ആവർത്തന പട്ടിക നിർമിച്ചത്
A.63
B.118
C.30
D.92
Answer: A.63✅
66. അന്വേഷണാത്മക പഠന മാതൃകാ ഘട്ടങ്ങളിൽ കുട്ടികൾ കണ്ടെത്തിയ ആശയങ്ങൾ അനുയോജ്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് വിനിമയം ചെയ്യുന്ന ഘട്ടം ഏത്?
A. എൻഗേജ്
B. എക്സ്പ്ലൈൻ
C. എക്സ്പ്ലോർ
D. എക്സ്റ്റൻഡ്
Answer: B. എക്സ്പ്ലൈൻ✅
67. സാമൂഹിക വൈകാരിക മേഖലയുമായി ബന്ധപ്പെട്ട് വിലയിരുത്തേണ്ട ശേഷികളിൽ പെടാത്തത് ഏത്?
A. ആശയവിനിമയശേഷി
B. ആശയധാരണ
C. പ്രശ്നപരിഹരണശേഷി
D.വിമർശനാത്മക ചിന്ത
Answer: B. ആശയധാരണ✅
68.സയന്റിഫിക് ടെമ്പർ എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച വ്യക്തി ആര്?
A. ഗുരു നിത്യ ചൈതന്യയതി
B. എപിജെ അബ്ദുൽ കലാം
C. ജവഹർലാൽ നെഹ്റു
D. സി വി രാമൻ
Answer: C. ജവഹർലാൽ നെഹ്റു✅
69. ‘ പ്രകൃതിയില്ല രോഗം കുട്ടികളിൽ’ എന്ന ആശയം മുന്നോട്ടുവെച്ചത് ആര്?
A. ജെറോം എസ് ബ്രൂണർ
B. റിച്ചാർഡ് ലൂവ്
C. റൂസ്സോ
D. ജോൺ ഡ്യൂയി
Answer: B. റിച്ചാർഡ് ലൂവ്✅
70. പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ത്?
A. പരിസ്ഥിതി സാക്ഷരത കൈവരിക്കുക
B. വിദ്യാർത്ഥികളെ പരിസ്ഥിതി പരിചാരകരാക്കുക
C. പരിസ്ഥിതി സംബന്ധമായ അറിവുകളും ധാരണകളും നേടുക
D. പ്രക്രിയ ശേഷികളുടെ വികസനം
Answer: B. വിദ്യാർത്ഥികളെ പരിസ്ഥിതി പരിചാരകരാക്കുക✅
71. പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് കൂടുതലായി വരുന്ന വാതകം ഏത്?
A. മീതെയ്ൻ
B. CO2
C. നൈട്രസ് ഓക്സൈഡ്
D. ഓസോൺ
Answer: B. CO2✅
72. ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം
A. ഗഗൻയാൻ
B. അനുസാറ്റ്
C. മംഗൽയാൻ
D.കലാംസാറ്റ്
Answer: C. മംഗൽയാൻ✅
73. പച്ച സ്വർണ്ണം എന്നറിയപ്പെടുന്ന കാർഷിക ഉത്പന്നം?
A.കുങ്കുമം
B.വാനില
C.കാപ്പി
D.കുരുമുളക്
Answer: B.വാനില✅
74.മംഗളദേവിക്ഷേത്രം ഏത് വന്യജീവി സങ്കേതത്തിലാണ്?
A. പെരിയാർ
B.ഇരവികുളം✅
C.നീലഗിരി
D.തട്ടേക്കാട്
Answer: A. പെരിയാർ✅
75. മനുഷ്യനിൽ നിന്നും കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിതീകരിച്ച മൃഗം?
A. കുരങ്ങ്
B. നായ
C. കടുവ
D. പന്നി
Answer: C. കടുവ✅
76. ജൈവ കീടരോഗ നിയന്ത്രണങ്ങൾക്ക് ഉപയോഗിക്കുന്ന കുമിള്‍
A. സ്യൂഡോമോണാസ്
B. അസറ്റോബാക്ടർ
C. ട്രൈക്കോഡർമ
D. റൈസോബിയം
Answer:
77. ശാസ്ത്ര പഠനത്തിൽ പഠന വിഭവങ്ങൾ ഉപയോഗപ്പെടുത്തുന്നത്
A. പഠനപ്രക്രിയയുടെ പരിപൂർണ്ണതയ്ക്ക്
B. വിലയിരുത്തൽ എളുപ്പമാക്കുന്നതിന്
C. കുട്ടിയുടെ ശാസ്ത്രശേഷികൾ നിരീക്ഷിക്കുന്നതിന്
D.മനോഭാവങ്ങളും മൂല്യങ്ങളും ഉറപ്പാക്കുന്നതിന്
Answer: A. പഠനപ്രക്രിയയുടെ പരിപൂർണ്ണതയ്ക്ക്✅
78. താഴെക്കൊടുത്തിരിക്കുന്ന പ്രക്രിയകളിൽ ശിശു കേന്ദ്രീകൃതക്ലാസ് മുറിയുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്
A. അധ്യാപകന്റെ ശബ്ദവും പ്രകടനങ്ങളും കുട്ടി അനുഭവിക്കുന്നു
B. പുസ്തക കേന്ദ്രീകൃതമായ അറിവിനെ കുട്ടി പുനരവതരിപ്പിക്കുന്നു
C. കുട്ടിയുടെ സ്വാഭാവികമായ ജിജ്ഞാസ പരിപോഷിപ്പിക്കുന്നു
D. കുട്ടി അധ്യാപികയുടെ ചോദ്യത്തിന് മാത്രം ഉത്തരം നൽകുന്നു
Answer: C. കുട്ടിയുടെ സ്വാഭാവികമായ ജിജ്ഞാസ പരിപോഷിപ്പിക്കുന്നു✅
79. ശാസ്ത്ര പഠനത്തിൽ പ്രൈമറി ക്ലാസുകളിൽ പാഠ്യപദ്ധതി രൂപവൽക്കരണവുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ട ഒരു കാഴ്ചപ്പാടാണ് “ചാക്രികാരോഹണം” ഇതിന്റെ ഉപജ്ഞാതാവ് ആര്?
A. പിയാഷെ
B. വൈഗോഡ്സ്കി
C. ഫ്രോയിഡ്
D. ബ്രൂണർ
Answer: D. ബ്രൂണർ✅
80. ഒന്ന് രണ്ട് ക്ലാസുകളിൽ ഉദ്ഗ്രഥിത രീതി കേരളത്തിൽ നടപ്പിലാക്കിയത് താഴെപ്പറയുന്നവയിൽ ഏതിന്റെ അടിസ്ഥാനത്തിലാണ്
A. 2007ലെ KCF
B. 1997 ലെ പാഠ്യപദ്ധതി പരിഷ്കരണം
C. 1994ലെ MLL
E. 1986 ലെ ദേശീയ വിദ്യാഭ്യാസ നയം
Answer: B. 1997 ലെ പാഠ്യപദ്ധതി പരിഷ്കരണം✅
81. കണ്ടൽ ചെടികളിൽ ശ്വസനം നടക്കുന്നത്______ വഴിയാണ്?
A. ലെന്റിസെൽ
B. ആസ്യരന്ധ്രങ്ങൾ
C. ശ്വസന വേരുകൾ
D. ശ്വസന നാളികൾ
Answer: C. ശ്വസന വേരുകൾ✅
82. താഴെക്കൊടുത്തിരിക്കുന്നവരിൽ സാമൂഹ്യനീതി വാദത്തിൽ അധിഷ്ഠിതമായ ഒരു പരിസര പഠന ക്ലാസ് മുറിയെ വിശദീകരിക്കുന്ന ഏറ്റവും അനുയോജ്യമായ പ്രസ്താവന ഏത്?
A. കുട്ടികൾ നിഷ്ക്രിയ ശ്രോതാക്കളാണ്
B. കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
C. കുട്ടികൾ പാഠഭാഗങ്ങൾ വായിക്കുന്നു
D. കുട്ടികൾ ഗ്രൂപ്പുകളായി നിരീക്ഷണം, ശേഖരണം, അപഗ്രഥനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
Answer: D. കുട്ടികൾ ഗ്രൂപ്പുകളായി നിരീക്ഷണം, ശേഖരണം, അപഗ്രഥനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു✅
83. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി എന്ന കണ്ണിന്റെ ന്യൂനത പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത്?
A. കോൺവെക്സ് ലെൻസ്
B. കോൺകേവ് ലെൻസ്
C. ബൈകോൺവെക്സ് ലെൻസ്
D. സിലിൻഡ്രിക്കൽ ലെൻസ്
Answer: B. കോൺകേവ് ലെൻസ്✅
84. എൻസിഎഫ് 2005 നിർദ്ദേശിക്കുന്ന പാഠ്യപദ്ധതി സാധ്യതകൾ എന്തെല്ലാം
A. വിജ്ഞാനപരം, ഉള്ളടക്കപരം, പ്രക്രിയപരം, ചരിത്രപരം, ധാർമികം, പാരിസ്ഥിതികം
B. സാമൂഹികപരം, സാമ്പത്തികപരം, മനഃശാസ്ത്രപരം, ജീവശാസ്ത്രപരം, ഭൗതികപരം, പരിസ്ഥിതികപരം
C. പ്രക്രിയാപരം, ഉള്ളടക്കപരം, മൂല്യാധിഷ്ഠിതം, മനോഭാവം, പരിസ്ഥിതികരം, ചരിത്രപരം
D. പാരിസ്ഥിതിപരം, ചരിത്രപരം
Answer: A. വിജ്ഞാനപരം, ഉള്ളടക്കപരം, പ്രക്രിയപരം, ചരിത്രപരം, ധാർമികം, പാരിസ്ഥിതികം✅
85. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം?
A. മെർക്കുറി
B. ഇറിഡിയം
C. ടങ്സ്റ്റൺ
D. റീനിയം
Answer: C. ടങ്സ്റ്റൺ✅
86. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കിനാചരണം നടത്താൻ അനുയോജ്യമായ ദിനം
A. ഡിസംബർ 5
B. നവംബർ 14
C. ജൂലൈ 22
D. ഏപ്രിൽ 17
Answer: A. ഡിസംബർ 5✅
87. ഹരിതഗൃഹ പ്രഭാവത്തിന് കാരണമാവാത്ത വാതകം
A. കാർബൺ ഡൈ ഓക്സൈഡ്
B. നൈട്രസ് ഓക്സൈഡ്
C. മീതെയ്ൻ
D. അമോണിയ
Answer: D. അമോണിയ✅
88. അന്വേഷണാത്മക പഠനത്തിൽ അധ്യാപകൻ / അധ്യാപിക അന്വേഷണത്തിന് അനിവാര്യമായ ചോദ്യങ്ങൾ ആവശ്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം
A. Engage
B. Explore
C. Explain
D. Extend
Answer: B. Explore✅
89. താഴെക്കൊടുത്തിരിക്കുന്നവയിൽ ശേഷികളും ധാരണകളും മനോഭാവങ്ങളും ശരിയായ രീതിയിൽ രൂപപ്പെടുന്ന പഠന പ്രവർത്തനം ഏത്?
A. ഇലമുളച്ചിയുടെ ഭാഗങ്ങൾ നിരീക്ഷിക്കുന്നു
B. ഇലമുളച്ചിയുടെ ചിത്രങ്ങൾ വരക്കുന്നു
C. ഇലമുളച്ചിയുടെ പ്രത്യേകതകൾ വിശദീകരിക്കുന്നു
D. ഇലമുളച്ചിയുടെ വിവിധ ഭാഗങ്ങൾ നട്ട് പുതിയ സസ്യങ്ങൾ രൂപപ്പെടുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുന്നു
Answer: D. ഇലമുളച്ചിയുടെ വിവിധ ഭാഗങ്ങൾ നട്ട് പുതിയ സസ്യങ്ങൾ രൂപപ്പെടുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കുന്നു✅
90. വിദ്യാലയത്തിന് ചുറ്റുമുള്ള പഠന വിഭവങ്ങളുടെ ചിത്രീകരണം ഏത് പേരിൽ അറിയപ്പെടുന്നു?
A. വിഭവ ഭൂപടം
B. ആശയ ഭൂപടം
C. വെൻ ഡയഗ്രം
D. ട്രീ ചാർട്ട്
Answer: A. വിഭവ ഭൂപടം✅
91. ഏറ്റവും ശുദ്ധമായ ഇരുമ്പ്?
A. കാസ്റ്റ് അയൺ
B. പിഗ് അയൺ
C. റോട്ട് അയൺ
D. ഇവയൊന്നുമല്ല
Answer: C. റോട്ട് അയൺ✅
92.തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗമേത്?
A. സെറിബ്രം
B. സെറിബെല്ലം
C.തലാമസ്
D. മെഡുല്ല
Answer: A. സെറിബ്രം✅
93.രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ജീവകം?
A. Vitamin A
B.Vitamin B
C. Vitamin E
D.Vitamin K
Answer: D.Vitamin K✅
94.LPG യിലെ പ്രധാന ഘടകം?
A. മീതെയ്ൻ
B. ബ്യൂടെയ്ൻ
C. നൈട്രജൻ
D. പ്രൊപ്പെയ്ൻ
Answer: B. ബ്യൂടെയ്ൻ✅
95. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏത്?
A. ഇരുമ്പ്
B. ഓക്സിജൻ
C. കാത്സ്യം
D. മഗ്‌നീഷ്യം
Answer: C. കാത്സ്യം✅
96. നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പോർട്ട് ഫോളിയോയിൽ ഉൾപ്പെടുത്താത്തത്?
A. പരിസര പഠന ഡയറി
B. സെമിനാർ റിപ്പോർട്ട്
C. ടീച്ചിങ് മാനുവലിന്റെ പ്രക്രിയപേജ്
D. കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ
Answer: C. ടീച്ചിങ് മാനുവലിന്റെ പ്രക്രിയപേജ്✅
97. മറ്റുള്ളവരോട് അനായാസം ഇടപഴകാനും സംഘങ്ങളിൽ പ്രവർത്തിക്കാനും തൽപരരായ കുട്ടികളിൽ പ്രകടമാകുന്ന ബുദ്ധിയുടെ ബഹുമുഖ ഘടകമാണ്?
A. വ്യക്ത്യാന്തര ബുദ്ധി
B. അന്തർ വൈക്തിക ബുദ്ധി
C. ഭാഷാപരമായ ബുദ്ധി
D. ദൃശ്യ സ്ഥലപര ബുദ്ധി
Answer: A. വ്യക്ത്യാന്തര ബുദ്ധി✅
98. കുട്ടികൾ തയ്യാറാക്കിയ മാതൃകകൾ ജലത്തിനാണോ മണ്ണെണ്ണക്കാണോ സാന്ദ്രത കൂടുതൽ എന്ന പരീക്ഷണത്തിൽ അധ്യാപിക കുട്ടികളെ എല്ലാ ഘട്ടത്തിലും വിലയിരുത്തുന്നു. ഇത് വിലയിരുത്തലിന്റെ ഏത് തലത്തിൽ ഉൾപ്പെടും?
A. പഠനത്തെ വിലയിരുത്തൽ
B. പഠനം തന്നെ വിലയിരുത്തൽ
C. പഠനത്തിനായുള്ള വിലയിരുത്തൽ
D. വിലയിരുത്തൽ തന്നെ പഠനം
Answer: C. പഠനത്തിനായുള്ള വിലയിരുത്തൽ✅
99. പരീക്ഷണങ്ങൾ ചെയ്തു കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്ന വിഭാഗത്തിലുള്ള പഠിതാക്കളാണ്
A. സാമാന്യ യുക്തി പഠിതാക്കൾ
B. ക്രിയാത്മക പഠിതാക്കൾ
C. വിശകലനാത്മക പഠിതാക്കൾ
D. ഭാവനാത്മക പഠിതാക്കൾ
Answer: B. ക്രിയാത്മക പഠിതാക്കൾ✅
100. ആശയാവതരണത്തിന് ഫ്ലോചാർട്ട് എന്ന ഉപാധി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പഠന സന്ദർഭം ഏത്?
A. അന്ന പഥത്തിലൂടെയുള്ള ആഹാരത്തിന്റെ സഞ്ചാരം
B. വിവിധതരം. ശ്വേതരക്താണുക്കൾ
C. രോഗങ്ങളും രോഗകാരികളും
D.ഹൃദയത്തിന്റെ ഘടന
Answer: A. അന്ന പഥത്തിലൂടെയുള്ള ആഹാരത്തിന്റെ സഞ്ചാരം✅
101.ആസൂത്രണം നിർവഹണം റിപ്പോർട്ട് തയ്യാറാക്കൽ അവതരണം എന്നിവ ഏത് പഠനതന്ത്രത്തിന്റെ ഘട്ടങ്ങളാണ്
A. പരീക്ഷണം
B. സെമിനാർ
C. പ്രൊജക്റ്റ്
D.നിരീക്ഷണം
Answer: C. പ്രൊജക്റ്റ്✅
102. പഠിതാവിന്റെ പ്രായം പ്രകൃതം സർഗാത്മകത സ്വാതന്ത്ര്യം എന്നിവയ്ക്ക് അവസരം നൽകിക്കൊണ്ട് ഒരുക്കുന്ന പഠന രീതി
A. ശിശു കേന്ദ്രീകൃതം
B. പ്രക്രിയാബന്ദിതം
C. പ്രവർത്തനാധിഷ്ഠിതം
D. പരിസരബന്ധിതം
Answer: A. ശിശു കേന്ദ്രീകൃതം✅
103.ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തമായ ചലഞ്ചർ ഗർത്തം ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്
A. പസഫിക്
B. ആർട്ടിക്
C. അന്റാർട്ടിക്
D. അറ്റ്ലാന്റിക്
Answer: A. പസഫിക്✅
104. പരിസരത്തെക്കുറിച്ച് പരിസരത്തിനു വേണ്ടി പരിസരത്തിലൂടെയുള്ള പഠനമാണ് പരിസര പഠനം, ഇതിൽ പരിസരത്തിനു വേണ്ടി എന്നത് സൂചിപ്പിക്കുന്നത്
A. പരിസരത്തിന്റെ ഉള്ളടക്കം
B. മനോഭാവം
C. പ്രക്രിയശേഷികൾ
D. സർഗാത്മകത
Answer: B. മനോഭാവം✅
105. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
A. കോഴിക്കോട്
B. കാസർഗോഡ്
C. കണ്ണൂർ
D. കോട്ടയം
Answer: B. കാസർഗോഡ്✅
106. താഴെപ്പറയുന്നവയിൽ പ്രക്രിയ ശേഷികളിൽ പെടാത്തത്
A. നിരീക്ഷിക്കൽ
B. അളക്കൽ
C. പരികല്പന രൂപീകരിക്കൽ
D. മനോ ചിത്രങ്ങൾ രൂപീകരിക്കൽ
Answer: D. മനോ ചിത്രങ്ങൾ രൂപീകരിക്കൽ✅
107. ഇടുക്കി ജില്ലയുടെ ആസ്ഥാനം
A. മൂന്നാർ
B. അടിമാലി
C. പൈനാവ്
D. കട്ടപ്പന
Answer: C. പൈനാവ്✅
108. താഴെക്കൊടുത്തിരിക്കുന്നവയിൽ കപടഫലം ഏത്
A. ആപ്പിൾ
B. സബർജില്ലി
C. കശുമാങ്ങ
D. ഇവയെല്ലാം
Answer: D. ഇവയെല്ലാം✅
109. “കുരുവിക്കൊരു കൂട്” പദ്ധതി വനം വകുപ്പ് ആരംഭിച്ചത് എന്തിന്
A. പക്ഷിക്കൂടുകൾ നശിപ്പിക്കാതിരിക്കാൻ
B. പക്ഷികളെ സംരക്ഷിക്കാൻ
C. അങ്ങാടി കുരുവികളെ സംരക്ഷിക്കാൻ
D.കൂടില്ലാത്ത പക്ഷികൾക്ക് വേണ്ടി
Answer: C. അങ്ങാടി കുരുവികളെ സംരക്ഷിക്കാൻ✅
110. നവംബർ 10ന്റെ പ്രാധാന്യം
A. ദേശീയ ശാസ്ത്രദിനം
B. ലോക ശാസ്ത്ര ദിനം
C. ലോക പരിസ്ഥിതി ദിനം
D. ലോക ജൈവവൈവിധ്യ ദിനം
Answer: B. ലോക ശാസ്ത്ര ദിനം✅
111. ഭൂപടത്തിൽ കടും നീല നിറം നൽകുന്ന ഭാഗം ഏത്
A. ജലാശയങ്ങൾ
B. പീഠ ഭൂമി
C. സമതലങ്ങൾ
D. പർവ്വതങ്ങൾ
Answer: A. ജലാശയങ്ങൾ✅
112. താഴെപ്പറയുന്നവ ഏത് വിലയിരുത്തൽ സൂചകത്തിന്റേതാണ്
* പ്രസക്തമായ ആശയങ്ങൾ ഉപാശയങ്ങൾ എന്നിവ വേണ്ടവിധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
* ആശയങ്ങളും ആശയങ്ങളും തമ്മിലുള്ള പരസ്പരബന്ധം പ്രതിഫലിക്കുന്നുണ്ട്
* ഫലപ്രദമായ ലിങ്കിംഗ് പദങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്
A. വിഭവ ഭൂപടം
B. പ്രാദേശിക ചരിത്രം
C. ആശയ ചിത്രീകരണം
D. ചുമർ മാസിക
Answer: C. ആശയ ചിത്രീകരണം✅
113. പെഡിഗ്രി അർത്ഥം ആക്കുന്നത്
A. കുടുംബ ചരിത്രം
B. ദേശ ചരിത്രം
C. പ്രാദേശിക ചരിത്രം
D. സാമൂഹിക ചരിത്രം
Answer: A. കുടുംബ ചരിത്രം✅
114. താഴെപ്പറയുന്നവയിൽ പരിസ്ഥിതി പരീക്ഷണശാല എന്ന് വിശേഷണത്തിന് ഏറ്റവും അനുയോജ്യമായ പഠന സങ്കേതം
A. അക്വേറിയം
B. ജൈവവിധ്യ ഉദ്യാനം
C. ഓർക്കിഡറിയം
D. ടെററിയം
Answer: B. ജൈവവിധ്യ ഉദ്യാനം✅
115.വിവരവിനിമയെ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനബോധന പ്രവർത്തനങ്ങൾ ലോവർ പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്നതിനു വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകം
A. കളിപ്പെട്ടി
B. ഇ @ വിദ്യ
C. സമഗ്ര
D.കളിപ്പാട്ടം
Answer: A. കളിപ്പെട്ടി✅
116. കേരളത്തിന്റെ പരമ്പരാഗതമായ നാടകാഭിനയ രൂപം
A. കൂടിയാട്ടം
B. കഥകളി
C. ചാക്യാർകൂത്ത്
D. തെയ്യം
Answer: A. കൂടിയാട്ടം✅
117.പഠന നേട്ടത്തെ വിശകലനം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത്
A. ആശയങ്ങൾ
B. പ്രക്രിയ ശേഷികൾ
C. മൂല്യങ്ങൾ, മനോഭാവങ്ങൾ
D. ആശയങ്ങൾ, പ്രക്രിയശേഷികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ
Answer: D. ആശയങ്ങൾ, പ്രക്രിയശേഷികൾ, മൂല്യങ്ങൾ, മനോഭാവങ്ങൾ✅
118. പ്രകൃതി സംബന്ധമായ വസ്തുതകളെ കുറിച്ച് നിരവധി നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തുന്ന വിശദീകരണമാണ്
A. വസ്തുതകൾ
B. ആശയങ്ങൾ
C. സിദ്ധാന്തങ്ങൾ
D. തത്വങ്ങൾ
Answer: C. സിദ്ധാന്തങ്ങൾ✅
119.ലോക വന്യജീവി വാരം ആഘോഷിക്കുന്നത്
A. ജനുവരി1-7
B. ആഗസ്റ്റ് 1-7
C. സെപ്റ്റംബർ1-7
D. ഒക്ടോബർ1-7
Answer: D. ഒക്ടോബർ1-7✅
120. ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക്
A. സൈലന്റ് വാലി നാഷണൽ പാർക്ക്
B. ജിം കോർബറ്റ് നാഷണൽ പാർക്ക്
C. കാസിരംഗ നാഷണൽ പാർക്ക്
D. ബന്ദിപൂർ പാർക്ക്
Answer: B. ജിം കോർബറ്റ് നാഷണൽ പാർക്ക്✅
121.കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം
A. പഠന സന്നദ്ധത
B. പഠിതാവിന്റെ അഭിപ്രേരണ
C. പഠിതാവിന്റെ പരിപക്വത
D. മുകളിൽ പറഞ്ഞതെല്ലാം
Answer: D. മുകളിൽ പറഞ്ഞതെല്ലാം✅
122. റെഡ് ഡാറ്റ ബുക്ക് പുറത്തിറക്കുന്ന സംഘടന
A. IUCN
B. WWF
C. ISBN
D. SPCA
Answer: B. WWF✅
123. മണ്ണിനെ കുറിച്ചുള്ള പഠനം
A. പോട്ടമോളജി
B. പോമോളജി
C. പെഡോളജി
D. നെഫ്രോളജി
Answer: C. പെഡോളജി✅
124. ഫിലമെന്റ് ലാമ്പിൽ നിറക്കുന്ന വാതകം
A. ആർഗൺ
B. ഓക്സിജൻ
C. നൈട്രജൻ
D. ക്ലോറിൻ
Answer: A. ആർഗൺ✅
125. പെൻസിൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമാണ്
A. ഫോസ്ഫറസ്
B. ചാർക്കോൾ
C. സിലിക്കൺ
D. ഗ്രാഫൈറ്റ്
Answer: D. ഗ്രാഫൈറ്റ്✅
126. അനുഭവപ്പെടുന്ന ഒരു പ്രശ്നത്തിന്നിരീക്ഷണ പരീക്ഷണത്തിലൂടെ നിഗമനത്തിലെത്തുന്ന പഠന സമീപനം
A. പ്രക്രിയബന്ദിതം
B. ഉദ്ഗ്രഥിതം
C. പരിസരബന്ധിതം
D. ചാക്രികാരോഹണ സമീപനം
Answer: A. പ്രക്രിയബന്ദിതം✅
127. താഴെപ്പറയുന്നവയിൽ സൂര്യനിൽ നിന്ന് ഏറ്റവും അകലത്തിലുള്ള ഗ്രഹം
A. ഭൂമി
B. ബുധൻ
C. ചൊവ്വ
D. വ്യാഴം
Answer: D. വ്യാഴം✅
128. വിലയിരുത്തലുമായി ബന്ധപ്പെട്ട SEP യുടെ പൂർണ്ണരൂപം
A. Student evaluation portfolio
B. Student evaluation profile
C. School evaluation profile
D. Student evaluation program
Answer: B.Student evaluation profile✅
129. താപമേറിയ പ്രകാശപൂർണമായ വാതകങ്ങളാൽ രൂപം കൊണ്ടിരിക്കുന്ന ഭീമാകരമായ വസ്തു
A. ഗ്രഹം
B. ചിന്ന ഗ്രഹം
C. നക്ഷത്രങ്ങൾ
D. ധൂമകേതു
Answer: C. നക്ഷത്രങ്ങൾ✅
130. താഴെപ്പറയുന്നവയിൽ മത്സ്യ ഇനത്തിൽ പെടാത്തത് ഏത്
A. സക്കർ
B. തിരണ്ടി
C. ചെമ്മീൻ
D. ആരൽ
Answer: C. ചെമ്മീൻ✅
131. ഒരു പ്രത്യേക മേഖലയിൽ കുട്ടിയുടെ ഭാവിയിലെ പ്രകടനം പ്രവചിക്കുന്ന ടെസ്റ്റ് ഏത്?
A. സമ്മേറ്റിവ് ടെസ്റ്റ്
B. പ്രോഗ്നോസ്റ്റിക് ടെസ്റ്റ്
C. ഡയഗ്നോസ്റ്റിക് ടെസ്റ്റ്
D. അച്ചീവ്മെന്റ് ടെസ്റ്റ്
Answer: B. പ്രോഗ്നോസ്റ്റിക് ടെസ്റ്റ്✅
132. ഉദാഹരണത്തിൽ നിന്ന് സാമാന്യവൽക്കരണത്തിലേക്ക് എന്ന തിയറി അടിസ്ഥാനമാക്കിയുള്ള സമീപനം ഏത്?
A. ഡിറ്റക്ടീവ് സമീപനം
B. ഇൻഡക്റ്റീവ് സമീപനം
C. എക്സ്പിരിമെന്റ് സമീപനം
D. പ്രാക്ടിക്കൽ സമീപനം
Answer: B. ഇൻഡക്റ്റീവ് സമീപനം✅
133. ഒന്ന് രണ്ട് ക്ലാസുകളിൽ തീമാറ്റിക് ഇന്റർപ്രട്ടേഷൻ വഴി പരിസര പഠനത്തിൽ അറിവ് നിർമ്മാണത്തിന് പ്രാധാന്യം നൽകുന്ന പാഠപുസ്തകങ്ങൾ കേരളത്തിൽ ഏത് പാഠ്യപദ്ധതി കാഴ്ചപ്പാടിലൂടെയാണ് നടപ്പിലാക്കിയത്
A. 2007ലെ കെ സി എഫ്
B. 1997 ലെ പാഠ്യപദ്ധതി പരിഷ്കരണം
C. 1986 ലെ ദേശീയ വിദ്യാഭ്യാസ നയം
D. 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം
Answer: A. 2007ലെ കെ സി എഫ്✅
134. താഴെപ്പറയുന്നവയിൽ സ്വതന്ത്ര പ്രതികരണ വിഭാഗത്തിൽപ്പെടുന്നത് ഏത്
A. പൂരിപ്പിക്കൽ മാതൃക
B. ചേരുംപടി ചേർക്കൽ
C. ബഹു വികല്പ മാതൃക
D. സത്യാസത്യ മാതൃക
Answer: A. പൂരിപ്പിക്കൽ മാതൃക✅
135. ജീവികളെ വലുപ്പക്രമത്തിൽ ക്രമീകരിക്കൽ, വലിപ്പം കൂടുതൽ ഉള്ളവരുടെ ശതമാനം കണ്ടെത്തൽ എന്നീ പ്രവർത്തനത്തിലൂടെ നേടാവുന്ന പ്രക്രിയ ശേഷി ഏത്
A. അളക്കൽ
B. സ്ഥലകാല ബന്ധങ്ങൾ കണ്ടെത്തൽ
C. ചരങ്ങളെ നിയന്ത്രിക്കൽ
D. വർഗീകരണം
Answer: D. വർഗീകരണം✅
136.സൈലന്റ് സ്പ്രിംഗ് രചിച്ചത് ആര്
A. റേച്ചൽ കാർസൺ
B. യാസുവാരി കവാബാത്ത
C. ഫുകുവോക
D. മേധാ പട്കർ
Answer: A. റേച്ചൽ കാർസൺ✅
137. ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം ഏത്
A. നാരകം
B. അരയാൽ
C. തുളസി
D.കുറുന്തോട്ടി
Answer: C. തുളസി✅
138.കടുക്ക, താന്നിക്ക,നെല്ലിക്ക ഇത് മൂന്നിനും കൂടെയുള്ള പേരാണ്
A.കടുത്രയം
B.തൃമധുരം
C.ത്രിമൂലം
D.തൃഫല
Answer: D.തൃഫല✅
139. പുല്ലു വർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ ചെടി
A. കാറ്റാടി
B. മുള
C. കരിമ്പ്
D. ചേന
Answer: B. മുള✅
140. പഴവർഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത്?
A. ആപ്പിൾ
B. ഓറഞ്ച്
C. മാമ്പഴം
D. ഏത്തപ്പഴം
Answer: C. മാമ്പഴം✅
141. ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
A. കൽക്കരി ഉൽപാദനം
B. എണ്ണകുരു ഉൽപാദനം
C. പച്ചക്കറി
D. രാസവളം
Answer: D. രാസവളം✅
142. അനുഭവാധിഷ്ഠിത പഠനത്തിന്റെ ഉപജ്ഞാതാവ് ആര്
A. വൈഗോട്സ്കി
B. പിയാഷെ
C. സ്കിന്നർ
D. ഡേവിഡ് എ കോൾബ്
Answer: D. ഡേവിഡ് എ കോൾബ്✅
143. ന്യൂട്ടന്റെ വർണ്ണപമ്പരം കറക്കുമ്പോൾ അത് വെള്ള നിറത്തിൽ കാണുന്നതിന് കാരണം
A. കണ്ണിന്റെ വീക്ഷണ സ്ഥിരത
B. കണ്ണിന്റെ സമഞ്ജനക്ഷമത
C. ത്രിമാന ദർശനം
D.വിഷമദൃഷ്ടി
Answer: A. കണ്ണിന്റെ വീക്ഷണ സ്ഥിരത✅
144. നമ്മുടെ നാട്ടിൽ ശാസ്ത്രം കാളവണ്ടിയിലും അന്ധവിശ്വാസം റോക്കറ്റിലും ആണ് സഞ്ചരിക്കുന്നത് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ
A. സ്റ്റീഫൻ ഹോക്കിംഗ്സ്
B. ഗുരു നിത്യ ചൈതന്യ യതി
C. ജവഹർലാൽ നെഹ്റു
D. സുബ്രഹ്മണ്യം ചന്ദ്രശേഖർ
Answer: B. ഗുരു നിത്യ ചൈതന്യ യതി✅
145. സസ്യ കോശങ്ങളിൽ കാണപ്പെടാത്ത ഒരു കോശ ഭാഗം ഏത്?
A. മൈറ്റോകോൺട്രിയ
B. റൈബോസോം
C. സെൻട്രോമിയർ
D. ഫേനം
Answer: C. സെൻട്രോമിയർ✅
146.കാഴ്ചക്കുറവുള്ള കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ട മേഖല ഏത്
A. കുട്ടികളെ തനിച്ചിരുത്തി പ്രവർത്തനങ്ങൾ നൽകണം
B. ധാരാളം ശ്രവണ സന്ദർഭങ്ങൾ ഒരുക്കണം
C. സംഘപ്രവർത്തനങ്ങൾ കൂടുതലായി നൽകണം
D.അച്ചടി സാമഗ്രികൾ കൂടുതലായി ഉപയോഗിക്കണം
Answer: B. ധാരാളം ശ്രവണ സന്ദർഭങ്ങൾ ഒരുക്കണം✅
147. ക്ലാസിൽ പഠനപ്രശ്നം രൂപീകരിക്കുന്നതിന് ഉദ്ദേശം എന്ത്
A. വൈജ്ഞാനികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന്
B. ശാരീരികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന്
C. മാനസികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന്
D. വൈകാരികമായ അസന്തുലിതാവസ്ത സൃഷ്ടിക്കുന്നതിന്
Answer: A. വൈജ്ഞാനികമായ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന്✅
148. താഴെപ്പറയുന്നവയിൽ വൈറസുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്
A. വിഷം എന്ന അർത്ഥം വരുന്നത്
B.ജീവകോശങ്ങളിൽ മാത്രം ജീവലക്ഷണം പ്രകടിപ്പിക്കുന്നു
C. ഏകകോശ ജീവി
D. ജീവിവർഗ്ഗത്തിലോ അജീവിയ ഘടകത്തിലോ ഉൾപ്പെടുന്നില്ല
Answer: C. ഏകകോശ ജീവി✅
149. പഴം പച്ചക്കറി എന്നിവ ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതി ഏത്
A. പിസി കൾച്ചർ
B. ഹോർട്ടികൾച്ചർ
C. സെറി കൾച്ചർ
D. എപ്പി കൾച്ചർ
Answer: B. ഹോർട്ടികൾച്ചർ✅
150. സീറോ ബഡ്ജറ്റ് നാച്ചുറൽ ഫാമിംഗ് എന്ന കൃഷിരീതിയുടെ ഉപജ്ഞാതാവ് ആര്
A. ഡോക്ടർ എം എസ് സ്വാമിനാഥൻ
B. സുഭാഷ് പലേക്കർ
C. മേധാ പട്ക്കർ
D. പൊക്കുടൻ
Answer: B. സുഭാഷ് പലേക്കർ✅
Related Links:
Stay tuned to EXAMIFIED for more PSC updates!