PSC Current Affairs Questions and Answers with Explanation May Set 2

PSC Current Affairs Questions and Answers with Explanation May Set2
Kerala PSC exams place great significance on staying informed about current affairs, including state, national, and international events. Remaining up-to-date is essential for achieving success. Presented below is a set of significant current affairs questions for the month of May set 2.

May Current Affairs Questions for May – Set 2

The following questions and answers cover various PSC current affairs topics for the month of May. These topics include LPSA and UPSA current affairs, CPO current affairs, general PSC current affairs, 10th prelims current affairs, 12th prelims current affairs, and degree level current affairs.

  1. 2023 ലെ SSLC വിജയ ശതമാനം എത്രയാണ്? 

Answer. 99.70 %

  1. കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? 

Answer. സിദ്ധാരമയ്യ

  1. കർണാടകയുടെ പുതിയ ഉപമുഖ്യമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? 

Answer.. ഡി കെ ശിവകുമാർ

  1. ഇന്ത്യയിൽ 2000 രൂപയുടെ കറൻസി നോട്ട് പിൻവലിച്ചത് എന്നാണ്?

Answer. 2023 മെയ്‌ 19

  1. അന്താരാഷ്ട്ര മ്യൂസിയം ദിനം എന്ന്? 

Answer. മെയ്‌ 18

  1. പ്രവാസികൾക്ക് ഓൺലൈൻ ആയി കേരളത്തിലെ റവന്യൂ സർവേ സേവനങ്ങൾ പൂർത്തിയാക്കാൻ വേണ്ടി നിലവിൽ വരുന്ന പോർട്ടൽ? 

Answer. പ്രവാസി മിത്രം

  1. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷുറൻസ് വാർഡ് ഏതാണ്? 

Answer. കലങ്ങുമുകൾ

  1. പതിനേഴാം ലോകാസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപെട്ടത് ആരാണ്? 

Answer. അധീർ രഞ്ജൻ ചൗദരി

  1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ്‌ സ്ഥാപിച്ച സംസ്ഥാനം ഏത്? 

Answer. കേരളം

  1. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പിക്കാനും വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ട് കേരള എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്? 

Answer. നേർവഴി

  1. 2026 ഫുട്ബോൾ ലോകകപ്പിലെ ഫിഫയുടെ ക്യാമ്പയിൻ എന്താണ്? 

Answer. WE ARE 26

  1. 2023 ലെ ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന നഗരം ഏത്? 

Answer. ഹാങ്ങ്ഷോ

  1. മോഖ ചുഴലികാറ്റിൽ നാശം വിതച്ച മ്യാന്മാറിനെ സഹായിക്കാൻ ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ 

Answer. ഓപ്പറേഷൻ കരുണ 

  1. 2023 മെയ് മാസത്തിൽ സുപ്രീം കോടതി ജഡ്ജി ആയി തിരഞ്ഞടുക്കപെട്ട മലയാളി? 

Answer. കെ വിശ്വനാഥൻ

  1. ഇന്ത്യയുടെ പുതിയ നിയമ മന്ത്രി ആര്?

Answer. അർജുൻ രാം മേഘവാൾ

“The SSLC pass percentage for the year 2023 is an impressive 99.70%. In Karnataka, Siddaramaiah has been elected as the new Chief Minister, while D.K. Shivakumar takes on the role of Deputy Chief Minister. On May 19, 2023, the Indian government demonetized the 2000 Rupee currency note. May 18 marks the celebration of International Museum Day worldwide. To cater to the needs of expatriates, the Kerala government has launched the “Pravasi Mitra” portal, which provides online revenue survey services. Kalangumukku holds the distinction of being Kerala’s first complete insurance ward. Adhir Ranjan Chowdhury has been elected as the opposition leader in the 17th Lok Sabha.

Inspired by the Mahatma Gandhi National Rural Employment Guarantee Scheme, Kerala established the Ksheera Niradhara Nidhi Board to provide welfare funds for rural laborers. In an effort to combat drug abuse among students, the Kerala Excise Department initiated the “Nervazhi” project, which aims to educate teachers and protect students. The FIFA campaign slogan for the 2026 World Cup is “WE ARE 26.” Hangzhou will be the host city for the Asian Games in 2023. India conducted “Operation Karuna” to aid the Maldives in recovering from the devastation caused by the tsunami. In May 2023, K. Viswanathan, a Malayali, was appointed as a Supreme Court judge. Arjun Ram Meghwal assumed the role of the new Minister of Law in India.”

Read Further: PSC Current Affairs May Set 1

Stay tuned for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *