PSC Current Affairs Questions and Answers with Explanation May Set 1
PSC current affairs is an important topic for competitive exams. Staying updated with the latest events state, national, and international events is crucial for success. Below are the important current affairs question for month May (set 1)
May Current Affairs Questions for May – Set 1
The below questions and answers are for PSC current affairs topics for the month May, including for LPSA UPSA current affairs, CPO current affairs, General PSC current affairs, 10th prelims current affairs, 12th prelims current affairs, and Degree level current affairs.
1) പി എസ് എൽ വി ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തിയ isro യുടെ ആദ്യ വിക്ഷേപണ ദൗത്യം
Answer: പി എസ് എൽ വി 55
2) ജിപിഎസ് ബദൽ ആകാൻ ലക്ഷ്യമിട്ട് ഇന്ത്യയിൽ വികസിപ്പിച്ച നാവിഗേഷൻ സംവിധാനം?
Answer: നാവിക് ചിപ്പ്
3) ആദ്യ നാഷണൽ വാട്ടർബോഡിസ് സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കുളങ്ങളും ജലസംഭരണികളും ഉള്ള സംസ്ഥാനം?
Answer: പശ്ചിമബംഗാൾ
4) വെള്ളത്തിനടിയിലൂടെയുള്ള ഏഷ്യയിലെ ഏറ്റവും നീളമേറിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ സ്ഥാപിച്ച നദി?
Answer: ബ്രഹ്മപുത്ര
5) “smokes and ashes” ആരുടെ പുസ്തകമാണ്?
Answer: അമിതാവ് ഗോഷ്
6) 1947 ലെ വിഭജനത്തെ പ്രമേയമാക്കി മ്യൂസിയം നിലവിൽ വരുന്നത്?
Answer: ദാരാ ഷിഘോഗ്,ഡൽഹി
7) വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെവിമാനത്താവളം?
Answer: ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട് വാരണാസി
8) സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്കരിച്ച പദ്ധതി?
Answer: ശലഭം
9) 2023 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്?
Answer: മോഖ
10) രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?
Answer: കേരളം
11) മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സംബന്ധിച്ച് നൂതന ആശയം പൂർത്തീകരിക്കുന്നതിനുള്ള സഹായം നൽകാൻ കൈറ്റ് ഒരുക്കുന്ന ഡിജിറ്റൽ സ്റ്റുഡിയോ സംവിധാനം?
Answer: കൈറ്റ് ലെൻസ്
12) കുടുംബശ്രീ അംഗങ്ങളുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരിപാടി
Answer: അരങ്ങ്
13) 2023 ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട രവീന്ദ്രനാഥ ടാഗോറിന്റെ ഗൃഹം?
Answer: ശാന്തിനികേതൻ
14) കേരളത്തിലെ ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലനത്തിനു അനുമതി ലഭിച്ചത്
Answer: അസാപ് കേരള
15) മോഖ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
Answer: യമൻ
One of the recent developments in the field of space technology is the successful launch of ISRO’s first satellite integration facility using PSLV. This achievement by ISRO marks a significant milestone in India’s space exploration journey. In the domain of navigation systems, the GPS has been replaced by the indigenous navigation chip, NavIC. It is a remarkable feat of Indian technology and innovation. According to the National Water Bodies Census, the state with the highest number of lakes and water reservoirs is West Bengal. Another noteworthy fact is that the Brahmaputra river has the longest hydro carbon pipeline in Asia, stretching across various countries.
“Smokes and Ashes” is a book authored by Amitav Ghosh. The partition of India in 1947 led to the establishment of the Museum at the Red Fort in Delhi, showcasing the significance of this historical event. Lal Bahadur Shastri International Airport in Varanasi became the first airport in India to have a library. Kerala introduced the Shalabham project to ensure comprehensive healthcare for newborn babies in government hospitals. Mokha is a popular coffee blend that originated in Yemen and gained prominence globally. Kerala became the first state in India to establish the Workers’ Welfare Board, providing assistance for the well-being of laborers. The Digital Studio System, “Kite Lens,” helps in visualizing and explaining new educational concepts effectively. The art of arranging flowers, known as “Arangam,” promotes the mental well-being and creative abilities of Kutumbashree members.
Ravindranath Tagore’s house, Shantiniketan, has been included in the 2023 World Heritage List. Asap Kerala received permission for the first approved drone pilot training program in Kerala. Yemen is the country associated with the Mokha port, which has gained significance in the global trade scenario. Keeping up with these PSC current affairs will help you excel in your exams and stay well-informed about the latest developments.
Related Links:
Stay tuned for more PSC updates!