September 2023 PSC Current Affairs Questions and Answers (Malayalam)

September 2023 PSC Current Affairs

പിഎസ്‌സി നടത്തുന്ന മത്സര പരീക്ഷകളിൽ, ഉദ്യോഗാർത്ഥികൾ ചില പ്രധാന വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ഉയർന്ന തലത്തിലുള്ള വിജയം കൈവരിക്കുന്നതിന്, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമായി അപ്‌ഡേറ്റ് ചെയ്യുന്നത് നിർണായകമാണ്. 2023 സെപ്റ്റംബർ മാസത്തെ പ്രസക്തമായ ചോദ്യങ്ങൾക്കുള്ള സമകാലിക സംഭവങ്ങളെക്കുറിച്ചും അവയുടെ അനുബന്ധ ഉത്തരങ്ങളെക്കുറിച്ചും അറിവ് ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

September 2023 Current Affairs Questions and Questions in Malayalam

സെപ്റ്റംബർ മാസത്തെ വൈവിധ്യമാർന്ന പിഎസ്‌സി കറന്റ് അഫയേഴ്‌സ് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെയുണ്ട്. ഈ വിഷയങ്ങളിൽ CPO കറന്റ് അഫയേഴ്സ്, LPSA, UPSA കറന്റ് അഫയേഴ്സ്, ജനറൽ PSC കറന്റ് അഫയേഴ്സ്, 12th പ്രിലിംസ് കറന്റ് അഫയേഴ്സ്, 10th പ്രിലിംസ് കറന്റ് അഫയേഴ്സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്സ് എന്നിവ ഉൾപ്പെടുന്നു.

1) ഇന്ത്യ – 295 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ച രാജ്യം?

Answer: സ്പെയിൻ

2) 2023 സെപ്റ്റംബറിൽ നിപ മരണം സ്ഥിരീകരിച്ച ജില്ല?

Answer: കോഴിക്കോട്

3) രാജ്യവ്യാപകമായി എല്ലാവർക്കും സമഗ്ര ആരോഗ്യ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയുളള ആയുഷ്മാൻ ഭവക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്?

Answer: ദ്രൗപതി മുർമു

4) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിലവിൽ വരുന്നത്?

Answer: ലഡാക്ക്

5) 2023 ൽ രണ്ടായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ പ്രളയം ബാധിച്ച രാജ്യം?

Answer: ലിബിയ

6) ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 4 വർഷത്തേക്ക് വിലക്ക് ലഭിച്ച വനിത ടെന്നീസ് താരം?

Answer: സിമോണ ഹാലെപ് 

7) FIBA ബാസ്ക്കറ്റ് ബോൾ ലോകകപ്പ് 2023 ജേതാക്കൾ?

Answer: ജർമ്മനി

8) ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഏതൊരു വ്യക്തിയുടെയും ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച സംസ്ഥാനം?

Answer: മധ്യപ്രദേശ്

9) മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എൻ. ശേഷന്റെ ആത്മകഥ?

Answer: Through the Brocken Glass 

10) കർഷകരുടെ അവകാശങ്ങളെക്കുറിച്ചുള്ള ആദ്യ ആഗോള സിമ്പോസിയം ഉദ്ഘാടനം ചെയ്തത്?

Answer: ദ്രൗപതി മുർമു

11) പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ അമ്യൂസ്മെന്റ് പാർക്ക്?

Answer: വിസ്മയ അമ്യൂസ്മെന്റ് പാർക്ക്

12) അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി?

Answer: ചന്ദ്രബാബു നായിഡു

13) A UEFA വുമൺസ് ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം?

Answer: മനീഷ കല്യാൺ

14) അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് 13000 റൺസ് നേടിയ താരം?

Answer: വിരാട് കോലി

15) കേരളത്തിലെ ഏറ്റവും വലിയ ജില്ല?

Answer: ഇടുക്കി

16) G20 കൂട്ടായ്മയിലെ പുതിയ അംഗം?

Answer: ആഫ്രിക്കൻ യൂണിയൻ

17) പൂർണമായും വനിതകൾ നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹം?

Answer: വിസാറ്റ്

18) 2023 യു.എസ്. ഓപ്പൺ പുരുഷ വിഭാഗം ഡബിൾസിൽ ജേതാക്കളായത്?

Answer: Rajeev Ram & Joe Salisbury

19) G20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ പുറത്തിറക്കിയ ലഘുലേഖകൾ?

Answer: Bharat The Mother of Democracy (ഭാരതം ജനാധിപത്യത്തിന്റെ മാതാവ്) Elections In India (ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ) 

20) ഇന്ത്യയിലെ ആദ്യ സോളാർ റൂഫ് സൈക്ലിംഗ് ട്രാക്ക് നിലവിൽ വന്നത്?

Answer: ഹൈദരാബാദ്

21) Swachh Vayu Sarvekshan 2023 (Clean Air Survey) പ്രകാരം 10 ലക്ഷത്തിലധികം ജനസംഖ്യയുളള നഗരങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്?

Answer: ഇൻഡോർ

22) 2023 – ൽ 108 അടി ഉയരമുളള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന സംസ്ഥാനം?

Answer: മധ്യപ്രദേശ്

23) നാസയ്ക്കും ചൈനീസ് space centre നും ശേഷം ഹോപ്പ് പരീക്ഷണം പൂർത്തിയാക്കിയ ബഹിരാകാശ ഏജൻസി?

Answer: ISRO

24) 2023 sep ൽ ISPS notification ലഭിച്ച കേരളത്തിലെ തുറമുഖങ്ങൾ?

Answer: വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ

25) ഇന്ത്യൻ വ്യോമസേനയുടെ (IAF) western air command ൻ്റെ വാർഷിക പരിശീലന അഭ്യാസം?

Answer: ത്രിശൂൽ 

26) ആഫ്രിക്കൻ രാജ്യങ്ങളുടെ ആദ്യ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയായത്?

Answer: കെനിയ, നെയ്റോബി

27) പട്ടാള അട്ടിമറിനടന്ന ആഫ്രിക്കൻ രാജ്യ ഗാബോണിൻ്റെ ഭരണത്തലവനായി ചുമതലയേറ്റത്?

Answer: ബ്രൈസ് ഒലിഗുയി എൻ ഗ്യുമ 

28) പാരീസിൽ നടന്ന ഇക്വസ്ട്രിയൻ world endurance championship 4 ഘട്ടങ്ങളും പൂർത്തിയാക്കുന്ന ആ. ഇ. വനിതാ താരം?

Answer: നിദ അഞ്ജും- കുതിരയോട്ടം

29) നിലവിലെ ബിസിസിഐ പ്രസിഡന്റ് ആരാണ്?

Answer: റോജർബിന്നി 

30) രാജ്യത്തെ ആദ്യ UPI സംവിധാനം ഉപയോഗിച്ചുള്ള ATM അവതരിപ്പിച്ചത്?

Answer: ഹിറ്റാച്ചി Payment Service

31) ജപ്പാൻ്റെ ചാന്ദ്രദൗത്യം ഏതാണ്?

Answer: Moon Snipper, ലാൻഡറിൻ്റെ പേര്: Slim Lander), Japan Aerospace Exploration Agency: ജാക്സി

32) ബീജമോ അണ്ഡമോ ഗർഭപാത്രമോ ഉപയോഗപ്പെടുത്താതെ മനുഷ്യഭ്രൂണത്തെ കൃത്രിമമായി ഉണ്ടാക്കി നേട്ടം കൈവരിച്ചത്?

Answer: ഇസ്രായേൽ visman institute ശാസ്ത്രജ്ഞർ

33) സൂര്യൻ്റെ യഥാർത്ഥ നിറം ഏതാണ്?

Answer: വെള്ള (ഭൂമിയുടെ അന്തരീക്ഷത്തിൽ സംഭവിക്കുന്ന വിസരണം മൂലം മഞ്ഞ നിറത്തിൽ കാണുന്നു)

34) സൂര്യനെ മനസ്സിലാക്കാനുള്ള സ്ഥാനങ്ങൾ?

Answer: L points (ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനും വാന നിരീക്ഷകനുമായിരുന്ന ജോസഫ് ലൂയിസ് ലഗ്രാഞ്ച് – ൻ്റെ പേരിൽ അറിയപ്പെടുന്നു)

35) G20 -യുടെ നിലവിലെ, അടുത്ത, ഭൂതകാല, ഭാവി പ്രസിഡൻ്റുമാരുടെ ഒരു ഗ്രൂപ്പ്?

Answer: G20 ട്രോയിക്ക (നിലവിലെ ട്രോയിക്ക രാജ്യങ്ങൾ India, Brazil, Indonesia)

36) 2024 ൽ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ loading നടത്താനുള്ള നാസയുടെ ദൗത്യം?

Answer: വൈപർ (Volatiles Investigating Polar Exploration Rover)

37) സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സ്വയം പാപ്പരായി പ്രഖ്യാപിച്ച ബ്രിട്ടനിലെ രണ്ടാമത്തെ വലിയ നഗരം? 

Answer: ബർമിംഗ്ഹാം 

38) മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യം ഏതാണ്?

Answer: വെള്ള ആവോലി 

39) ലോക സാക്ഷരതാ ദിനം?

Answer: സെപ് 8

40) 2023 ലെ സ്വച്ഛ് വായു സർവേക്ഷൻ award ൽ 10 ലക്ഷത്തിലധികം ജനംഖ്യയുള്ള നഗരങ്ങളിൽ ഒന്നമതത്തെത്തിയത് 

Answer: ഇൻഡോർ

41) ജമ്മു കാശ്മീരിലെ ഉദ്ധാപൂർ റെയ്ൽവേ സ്റ്റേഷൻ്റെ പുതിയ പേര്?

Answer: ക്യാപ്റ്റൻ തുഷാർ മഹാജ് R.S

42) ദി ലോ ട്രസ്റ്റിൻ്റെ Justice V R കൃഷ്ണയ്യർ അവാർഡ് ലഭിച്ചത്?

Answer: ഉമ്മൻ ചാണ്ടി (മരണാനന്തര ബഹുമതി)

43) ഇന്ത്യയിൽ ആ. ഒരു കടൽ മത്സ്യത്തിൻ്റെ ജനിതക ഘടന കണ്ടെത്തിയത്?

Answer: മത്തി (CMFRI)

44) ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് വിലക്ക് ലഭിച്ച ടെന്നിസ് താരം?

Answer: സിമോണ ഹാലപ്പ് (റൊമാനിയ)

45) കുറഞ്ഞ ടിക്കറ്റ് നിരക്കിൽ AC ബസ് യാത്ര സൗകര്യം നൽകുന്ന KSRTC യുടെ സർവീസ്?

Answer: ജനത സർവീസ് (Min:20 രൂപ)

44) 2023 സെപ്തംബറിൽ കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ആർമി കേണൽ?

Answer: കേണൽ മൻ പ്രീത് സിംഗ്

45) ലോകത്തിൽ ഏറ്റവും ഉയരത്തിൽ ഉള്ള വ്യോമ താവളം നിലവിൽ വരുന്നത്?

Answer: ന്യോമ ലഡാക്ക്

46) 2023 പത്മപ്രഭ പുരസ്കാരം ആർക്കാണ് ലഭിച്ചത്?

Answer: സുഭാഷ് ചന്ദ്രൻ

47) ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ തുറമുഖം?

Answer: വിഴിഞ്ഞം

48) ഏറ്റവും വേഗത്തിൽ ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിൻ ബൗളർ?

Answer: കുൽദീപ് യാദവ്

49) വിദ്യാഭ്യാസ വകുപ്പും കുടുംബശ്രീയും സഹകരിച്ച് സംഘടിപ്പിക്കുന്ന മിഷൻ?

Answer: തിരികെ സ്കൂളിൽ

50) 2023 ഡെബ് കോൺഫറൻസ് വേദി ഏതാണ്?

Answer: കൊച്ചി

51) 2023 -ൽ സ്വാമി വിവേകാന്ദൻ്റെ പൂർണമായ വെങ്കല പ്രതിമ സ്ഥാപിച്ചത്?

Answer: കാലടി

52) ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമ്മീഷണർ ആയി നിയമിതനായത്?

Answer: ഗോപാൽ ബാഗ് ലേ

53) U.S ആസ്ഥാനമായ Mooning Consult കമ്പനി അടുത്തിടെ നടത്തിയ Global Leader Approval Rating Tracker Survey -ൽ ഒന്നാംസ്ഥാനം?

Answer: മോദി

54) ഭൂവുടമകളുടെ സമ്മതത്തോടെ സുതാര്യമായി ഭൂമി വാങ്ങാനായി ഇ- ഭൂമി പോർട്ടൽ അവതരിപ്പിച്ചത്?

Answer: ഹരിയാന

55) കാർഷിക മേഖലയിലെ Data അധിഷ്ഠിത നവീകരണങ്ങൾ വർധിപ്പിക്കാൻ NABARD മായി സഹകരിക്കുന്ന സംഘടന?

Answer: UNDP

56) 2023 ലെ യൂജിൻ ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം?

Answer: നീരജ് ചോപ്ര

57) നൊബേൽ പുരസ്കാരത്തിൻ്റെ പുതുക്കിയ സമ്മാന തുക?

Answer: 11 മില്യൺ സ്വീഡിഷ് ക്രൗൺ

58) പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാരത്തിനർഹനായത്?

Answer: മേധാ പട്കർ

59) യെ ശോ ഭൂമി കൺവെൻഷൻ സെൻ്റർ സ്ഥിതി ചെയ്യുന്നത്?

Answer: ഡൽഹി

60) ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി നിയമിതനായത്?

Answer: കൻവാൽ സിബർ

61) 2023 ദേശീയ നാവിക സേന ദിനം വേദി?

Answer: സിന്ധുദുർഗ് കോട്ട

62) ഇന്ത്യയുടെ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ദേശീയ പതാക ഉയർത്തിയത്?

Answer: ജഗദീപ് ധൻകർ

63) 2023 സെപ്തംബറിൽ കർണാടകയിൽ നിന്ന് UNESCO പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്? 

Answer: ഹൊയ്സാല അമ്പലങ്ങൾ

64) ഭിന്നശേഷി വിഭാഗക്കാർക്ക് ഉള്ള കേരള സർക്കാരിൻ്റെ പ്രത്യേക തൊഴിൽ പദ്ധതി?

Answer: സമഗ്ര

65) 2023 സെപ്തംബറിൽ കുസാറ്റിലെ ഗവേഷകർ കണ്ടെത്തിയ സൂക്ഷ്മ ജലക്കരടി?

Answer: ബാറ്റിലിപ്പെസ് കലാമി 

66) വംശനാശ ഭീഷണി നേരിടുന്ന അലങ്കാര മത്സ്യമായ ഇൻഡിഗോ ബാർബിൻറെ കൃത്രിമ പ്രജനന സാങ്കേതിക വിദ്യ വികസിപ്പിച്ചത്?

Answer: കുഫോസ് 

67) പുതിയ ആപ്പിൾ ഐ ഫോൺ 15 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ നാവിഗേഷൻ സംവിധാനം?

Answer: നാവിക്

68) Dutch Nobel Prize എന്നറിയപ്പെടുന്ന Spinosa പുരസ്കാരം ലഭിച്ച ഇന്ത്യൻ വംശജ?

Answer: ജോയീത് ഗുപ്ത

69) 2023 സെപ്റ്റംബറിൽ ജാതിവിവേചനം നിയമ വിരുദ്ധമാക്കാൻ ബിൽ പാസാക്കിയ അമേരിക്കൻ സംസ്ഥാനം?

Answer: കാലിഫോർണിയ

70) സിവിസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ?

Answer: Dr. സുമേഷ് ശശിധരൻ

71) UPI ATM സംവിധാനം അവതരിപ്പിക്കുന്ന ആദ്യ പൊതുമേഖലാ ബാങ്ക്?

Answer: Bank of Baroda

72) 2023 സെപ്തംബറിൽ Hero Kim Kunok എന്ന ആണവ അന്തർവാഹിനി പുറത്തിറക്കിയ രാജ്യം?

Answer: ഉത്തര കൊറിയ

73) ഓപ്പൺ യുഗത്തിൽ Grand slamfinal -ൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരം?

Answer: രോഹൻ ബോപ്പണ്ണ

74) G20 ആഫ്രിക്കൻ യൂണിയന് അംഗത്വം നൽകാൻ ധാരണ, ആഫ്രിക്കൻ യൂണിയൻ ചെയർ പേഴ്സൺ?

Answer: അസാലി അസ്സൗമാനി

75) രാജ്യത്തെ ആദ്യ വിദ്യാർത്ഥി നിർമ്മിത സാറ്റലൈറ്റ്?

Answer: വി സാറ്റ് (women engineered satellite) ←(പൂർണമായും വനിതയുടെ മേൽനോട്ടത്തിൽ, പൂജപ്പുര LBS college)

76) വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ ഭൂകമ്പം, തലസ്ഥാനം?

Answer: റബാത്

75) സംസ്ഥാന സീനിയർ പുരുഷ ഫുട്ബോൾ കിരീടം നേടിയത്?

Answer: TSR

76) വിഴിഞ്ഞം തുറമുഖത്ത് അടുക്കാൻ പോകുന്ന ആദ്യ കപ്പൽ?

Answer: സെൻഹുവ – 15

77) ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിൻ്റൺ 2023 പുരുഷ വിഭാഗം ജേതാവ്?

Answer: കിരൺ ജോർജ് 

78) Under 16 ഹാഫ്കപ്പ് ഫുട്ബോൾ 2023 ജേതാക്കൾ?

ഇന്ത്യ (വേദി: തിംഫു – ഭൂട്ടാൻ)

79) U.S ഓപ്പൺ ടെന്നിസ് ടൂർണമെൻ്റ് 2023 പുരുഷ സിംഗിൾസ് വിജയി?

Answer: നൊവാക്ക് ജോക്കോവിച്ച്

80) കേന്ദ്ര സർക്കാരും UGC യും ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പരിപാടി?

Answer: മാളവ്യ മിഷൻ

81) 2023 സെപ്തംബറിൽ റഷ്യ സന്ദർശിച്ച ഉത്തര കൊറിയൻ ഭരണാധികാരി?

Answer: കിം ജോങ് ഉൻ

82) ദി ലീവിങ് ഹാർട്ട് പ്രോജക്ട് – ൻ്റെ ഭാഗമാകുന്ന ഇന്ത്യൻ കമ്പനി?

Answer: Tata Consultansy Service (TCS)

83) മൊറോക്കോ ഭൂകമ്പത്തിൽ തകർന്ന പ്രസിദ്ധ മോസ്ക്?

Answer: ടിൻ മെൽ മോസ്ക്

84) 2023 സെപ്റ്റംബർ -ൽ പൊന്മുടിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി?

Answer: പൊടിനിഴൽ തുമ്പി

85) 2023 സെപ്റ്റംബറിൽ പ്രളയം ഉണ്ടായ ആഫ്രിക്കൻ രാജ്യം?

Answer: ലിബിയ 

86) കേരള പോലീസിൽ നിന്ന് U.N സേനയിലേക്ക് ഓഫിസർ റാങ്കിൽ നിന്നല്ലാതെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിത?

Answer: K.പ്രീത 

87) ഏക ദിന ക്രിക്കറ്റിൽ 13000 റൺസ് തികച്ച അഞ്ചാമത്തെ താരം?

വിരാട് കോഹ്‌ലി 

88) അന്താരാഷ്ട്ര ഏക ദിന ക്രിക്കറ്റിൽ 10000 റൺസ് തികച്ച ആറാമത്തെ ഇന്ത്യൻ താരം?

Answer: രോഹിത് ശർമ്മ

89) ക്രിക്കറ്റിൽ ഒപ്പണറായി ഇറങ്ങി കൂടുതൽ സെഞ്ചുറി നേടിയ താരം?

Answer: ഡേവിഡ് വർണർ 

90) അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി?

Answer: ചന്ദ്രബാബു നായിഡു

91) AI ചാറ്റ്ബോട്ട് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ജോലികൾ ചെയ്യാൻ ജയിൽ തടവുകാരെ ഉപയോഗിച്ച രാജ്യം?

Answer: ഫിൻലാൻഡ്

92) ഭാരത് ഡ്രോൺ ശക്തി 2023 ൻ്റെ വേദി?

Answer: ഗാസിയാബാദ്, UP

93) കഥകളി കലാകാരൻ ആയ കോട്ടയ്ക്കൽ ശിവരാമൻ്റെ ആത്മകഥ?

Answer: സ്ത്രൈണം

94) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്ന ആദ്യ യാത്ര യുദ്ധ വിമാനം?

Answer: C295

95) വനിതാ ജീവനക്കാർക്ക് പ്രസവാവധിക്ക് ശേഷം വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയ ബാങ്ക്?

Answer: സിറ്റി ബാങ്ക് ഇന്ത്യ


Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *