PSC Current Affairs Questions and Answers (Malayalam) June 2023

PSC Current Affairs Questions and Answers June 2023 in Malayalam

PSC മത്സര പരീക്ഷകളിൽ കറന്റ് അഫയേഴ്‌സിന് കാര്യമായ പ്രാധാന്യമുണ്ട്. ഉന്നത വിജയം കൈവരിക്കുന്നതിന് ഏറ്റവും പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ആനുകാലിക സംഭവങ്ങളെ പറ്റിയുള്ള അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ജൂൺ, 2023 മാസത്തെ പ്രസക്തമായ നിലവിലെ ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ അവതരിപ്പിച്ചിരിക്കുന്നു.

June 2023 Current Affairs Questions and Questions in Malayalam

ജൂൺ മാസത്തെ വൈവിധ്യമാർന്ന പിഎസ്‌സി കറന്റ് അഫയേഴ്‌സ് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെയുണ്ട്. ഈ വിഷയങ്ങളിൽ LPSA, UPSA കറന്റ് അഫയേഴ്സ്, CPO കറന്റ് അഫയേഴ്സ്, ജനറൽ PSC കറന്റ് അഫയേഴ്സ്, 10th പ്രിലിംസ് കറന്റ് അഫയേഴ്സ്, 12th പ്രിലിംസ് കറന്റ് അഫയേഴ്സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്സ് എന്നിവ ഉൾപ്പെടുന്നു.

  1. ഉള്ളൂർ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ മികച്ച കവിതയ്ക്കുള്ള മഹാകവി ഉള്ളൂർ അവാർഡ് നേടിയത്

Answer: വി.പി. ജോയ്

  1. 2023 -ൽ മഹാരാഷ്ട്ര വി.ഡി സവർക്കറുടെ പേര് നൽകാൻ തീരുമാനിച്ച കടൽപ്പാത

Answer: ബാന്ദ്ര – വെർസോവ

  1. പ്രഥമ ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം

Answer: ദ എലഫന്റ് വിസ്പറേഴ്സ്

  1. 2023 -ലെ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന് വേദിയാകുന്നത്

Answer: തൃശൂർ

  1. 2023 -ൽ സർവ്വീസിൽ നിന്ന് വിരമിച്ച കേരളത്തിലെ ആദ്യ വിരലടയാള വിദഗ്ധ

Answer: കെ.ആർ. ശൈലജ

  1. കേരളത്തിലെ പുതിയ അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ

Answer: ഷെയ്ഖ് ദർവേഷ് സാഹിബ്

  1. 2023 – ലെ പുരുഷ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി ജേതാക്കൾ

Answer: ഇന്ത്യ

  1. ലോകത്തിലെ ആദ്യ 3D പ്രിൻഡ് ഹൈന്ദവ ക്ഷേത്രം നിലവിൽ വരുന്നത്

Answer: തെലങ്കാന

  1. സി. ദിവാകരന്റെ ആത്മകഥ

Answer: കനൽ വഴികളിലൂടെ

  1. 2023 – ൽ സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്

Answer: അജയ് യാദവ്

  1. 2023 – ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാനായി ചുമതലയേറ്റത്

Answer: അമരേന്ദു പ്രകാശ്

  1. ISO സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ല കളക്ടറേറ്റ്

Answer: കോട്ടയം

  1. 2023- ൽ മണിപ്പൂരിൽ നടന്ന വംശീയകലാപത്തെപ്പറ്റി അന്വേഷിക്കാനുള്ള കമ്മീഷൻ ചെയർമാൻ

Answer: ജസ്റ്റിസ് അജയ് ലാംബ

  1. 2023- ൽ SCO ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം

Answer: ഇന്ത്യ

  1. 2023- ലെ പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

Answer: Cote d’Ivoire (Ivory Coast)

  1. 2023- ലെ എഫ്.എ കപ്പ് ഫുട്ബോൾ കിരീടം നേടിയത്

Answer: മാഞ്ചസ്റ്റർ സിറ്റി

  1. 2022 -23 സീസണിലെ വുമൺസ് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്

Answer: ബാഴ്സലോണ

  1. സംഗീത നാടക അക്കാദമിയുടെ 2023 – ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടത്

Answer: രണ്ടു നക്ഷത്രങ്ങൾ

  1. ലോക കാലാവസ്ഥ സംഘടന (WMO)യുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത

Answer: സെലെസ്റ്റെ സൗലോ

  1. 2023 ജൂണിൽ 200 – ൽ അധികം പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിനപകടം നടന്ന ‘ബാലസോർ’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

Answer: ഒഡിഷ

    1. 2023-ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി

Answer:(പ്രസ് ഇൻഫർമേഷൻ ബ്യൂറോ

      1. മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയബസ്ക്രീൻ പുരസ്കാരം ലഭിച്ചത്

Answer: ഡോ. സിറിയക് എബി ഫിലിപ്സ്

      1. OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം

Answer: ഇന്ത്യ

      1. എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ് വനിത

Answer: മുത്തമിഴ് സെൽവി

      1. സംസ്ഥാന ചലച്ചിത്ര വികസന

കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്

Answer: കെ.വി അബ്ദുൾ മാലിക്

      1. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ

Answer: ജനാർദൻ പ്രസാദ്

      1. ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് നടപ്പാക്കുന്ന പദ്ധതി

Answer: ദേവാങ്കണം ചാരുഹരിതം

      1. 2023 ഖേലോ ഇന്ത്യ യുണിവേഴ്സിറ്റി ഗെയിംസിൽ ജേതാക്കളായത്

Answer: പഞ്ചാബ് യുണിവേഴ്സിറ്റി

      1. 23 -മത് ദുബായ് ഓപ്പൺ ചെസ്സ് 2023 ജേതാവ്

Answer: അരവിന്ദ് ചിദംബരം

      1. കേരളത്തിലെ പുതിയ എക്സൈസ് കമ്മീഷണറായി ചുമതലയേറ്റത്

Answer: മഹിപാൽ യാദവ്

      1. 2023 – ജൂണിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്

Answer: ബിപോർജോയ്

      1. 2023 – ൽ കരീം ബെൻസേമയുമായി കരാർ ഒപ്പുവച്ച സൗദി പ്രോ ലീഗ് ഫുട്ബോൾ ക്ലബ്

Answer: അൽ ഇത്തിഹാദ്

      1. ഗുണനിലവാരമുളള ഹോട്ടലുകളും അവയുടെ ലൊക്കേഷനും അറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ മൊബൈൽ ആപ്പ്

Answer: ഈറ്റ് റൈറ്റ് കേരള

      1. A Walk up the Hill: Living with People and Nature എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: മാധവ് ഗാഡ്ഗിൽ

      1. 2023 ജൂണിൽ തകർന്ന യുക്രൈനിലെ അണക്കെട്ട്

Answer: നോവ കഖോവ്ക

      1. 2023 -ൽ സ്പിനോസ പ്രൈസ് ലഭിച്ചത്

Answer: Joyeeta Gupta

      1. സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്

Answer: ദ്രൗപതി മുർമു

      1. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2022-23 വർഷത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്

Answer: കേരളം

      1. ലോക ടെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം

Answer: ട്രാവിസ് ഹെഡ്

      1. നന്ദ് ബാബ മിൽക്ക് മിഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം

Answer: ഉത്തർപ്രദേശ്

      1. 2022-23 വർഷത്തെ യൂറോപ്പ കോൺഫറൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ

Answer: വെസ്റ്റ് ഹാം

      1. ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം

Answer: ജപ്പാൻ

      1. ബൾഗേറിയയുടെ പുതിയ പ്രധാനമന്ത്രി

Answer: Nikolai Denkov

      1. 71 -ാമത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം

Answer: ഇന്ത്യ

      1. ലോകത്തിലെ ആദ്യ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത്

Answer: ബ്രിട്ടൻ

      1. 2023 Michel Batisse Award com

Answer: ജഗദീഷ് ബകൻ

      1. ഫ്രഞ്ച് ഓപ്പൺ 2023 ജേതാക്കൾ

Answer: പുരുഷ വിഭാഗം – നൊവാക്ക് ജോക്കോവിച്ച്

വനിത വിഭാഗം-ഇഗ സ്വിടെക്

      1. ICC World Test Championship (2021-23)

Answer: ജേതാക്കൾ – ഓസ്ട്രേലിയ

(റണ്ണറപ്പ്-ഇന്ത്യ)

      1. 2022 – 2023 വർഷത്തെ ചാമ്പ്യൻസ് ലീഗ്ഫുട്ബോൾ ജേതാക്കൾ

Answer: മാഞ്ചസ്റ്റർ സിറ്റി

      1. 2023- ലെ FIFA U20 World Cup കിരീടം നേടിയത്ജേതാക്കൾ

Answer: ഉറുഗ്വേ

      1. ‘ഈശ്വര വഴക്കില്ലല്ലോ’ എന്ന പുസ്തകത്തിന്റെ രചയിതാവ്

Answer: സലിം കുമാർ

      1. MyGovindia -യുടെ റിപ്പോർട്ട് പ്രകാരം 2022 ൽ ഡിജിറ്റൽ പേയ്മെന്റിൽ ഒന്നാമതുള്ള രാജ്യം

Answer: ഇന്ത്യ

      1. 2023 -ൽ BSF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്

Answer: നിതിൻ അഗർവാൾ

      1. 2023 -ൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർ ജനറലായി നിയമിതനായത്

Answer: സുബോധ് കുമാർ സിങ്

      1. രക്തദാനത്തിനായി അവധി അനുവദിച്ച കേരളത്തിലെ ആദ്യ സർവ്വകലാശാല

Answer: കേരള സർവ്വകലാശാല

      1. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിച്ച് കൊണ്ടുള്ള ശക്തി പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം

Answer: കർണാടക

      1. 2023 – ജൂണിൽ ഉക്രെയ്ൻ അടച്ചുപൂട്ടിയ ആണവനിലയം

Answer: Zaporizhzhia

      1. ICC Player of the Month പുരസ്കാരം നേടുന്ന ആദ്യ അയർലന്റ് പുരുഷ താരം

Answer: Harry Tector

      1. 2023 -ൽ സമുദ്രത്തിനടിയിൽ 100 ദിവസം താമസിച്ച് റെക്കോർഡിട്ട വ്യക്തി

Answer: ഡിറ്റൂരി

      1. 2023 -ൽ യുനെസ്കോയിൽ വീണ്ടും അംഗമാകാൻ താൽപര്യം പ്രകടിപ്പിച്ച രാജ്യം

Answer: യു. എസ്. എ

      1. 2023 -ൽ ചിക്കുൻഗുനിയ വാക്സിന്റെ 3-ാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ കമ്പനി

Answer: വാൽനേവ

      1. ഇന്ത്യയിലാദ്യമായി സ്ത്രീ സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ത്രീ സൗഹൃദ ടൂറിസം ആപ്പ് പുറത്തിറക്കുന്ന സംസ്ഥാനം

Answer: കേരളം

      1. ലോക രക്തദാതാക്കളുടെ ദിനം 2023 -ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം

Answer: അൾജീരിയ

      1. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (SPG) ഡയറക്ടറായി വീണ്ടും നിയമിതനായത്

Answer: അരുൺകുമാർ സിൻഹ

      1. പ്രഥമ ജൻജാതിയ ഖേൽ മഹോത്സവിന്

Answer: വേദിയായത്

      1. ഭുവനേശ്വർ പത്മ പുരസ്കാര ജേതാക്കൾക്ക് 10000 രൂപ പെൻഷൻ അനുവദിച്ച സംസ്ഥാനം

Answer: ഹരിയാന

      1. 2023 -ൽ വെസ്റ്റ് നൈൽ വൈറസ് ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്ത ജില്ല

Answer: എറണാകുളം

      1. 19-ാമത് ഏഷ്യൻ ഗെയിംസ് 2022ന് വേദിയാകുന്നത്

Answer: Hangzhou (ചൈന)

      1. 2023 -ൽ പാട്ടുഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കോളനി

Answer: വാൽമുട്ടി (പാലക്കാട്)

      1. 2023 -ൽ അന്തരിച്ച പുലിറ്റ്സർ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരൻ

Answer: Cormac McCarthy

      1. 2023-ലെ യോഗാ ദിനത്തിൽ യു.എൻ. ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് നേതൃത്വം നൽകുന്നത്

Answer: നരേന്ദ്രമോദി

      1. നാലാമത് ദേശീയ ജലശക്തി പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ പഞ്ചായത്ത്

Answer: മാണിക്കൽ

      1. 4-ാമത് ദേശീയ ജലപുരസ്കാരം

Answer:

*മികച്ച സംസ്ഥാനം- മധ്യപ്രദേശ്

*മികച്ച ജില്ല- ഗഞ്ചം

*മികച്ച പഞ്ചായത്ത് -ജഗനാഥപുരം

      1. ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം സ്ഥാപിതമാകുന്നത്

Answer: ഭുവനേശ്വർ

      1. 2023 – ലെ ഏഷ്യാകപ്പ് ക്രിക്കറ്റിന് വേദിയാകുന്നരാജ്യങ്ങൾ

Answer: പാകിസ്ഥാൻ, ശ്രീലങ്ക

      1. കുവൈറ്റിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്

Answer: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹ്

      1. 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ചെയർമാൻ

Answer: ഗൗതം ഘോഷ്

      1. 45-ാമത് യൂറോപ്യൻ എസേ പ്രൈസ് നേടിയത്

Answer: അരുന്ധതി റോയ്

      1. ന്യൂഡൽഹിയിലെ തീൻ മുർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര്

Answer: പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

      1. 2025 ലെ IIAS (ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസ് കോൺഫറൻസിന് വേദിയാകുന്നത്

Answer: ഇന്ത്യ

      1. 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ചൈനീസ് റോക്കറ്റ്

Answer: ലോങ് മാർച്ച് 2 ഡി

      1. വർഗ്ഗീയമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 2023 ജൂണിൽ ആന്റി കമ്മ്യൂണൽ വിങ്ങിന് രൂപം നൽകിയ സംസ്ഥാനം

Answer: കർണാടക

      1. 2022-23 വർഷത്തെ UEFA നേഷൻസ് ലീഗ് ജേതാക്കൾ

Answer: സ്പെയിൻ

      1. 2023-ൽ ഇന്ത്യയിൽ വച്ച് നടന്ന ഹീറോഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്

Answer: ഇന്ത്യ

      1. 2021- ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയത്

Answer: ഗീത പ്രസ്സ് ഗൊരഖ്പൂർ

      1. 2023 ജൂൺ 18 ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ബയോകെമിസ്റ്റ്

Answer: കമല സോഹോണി

      1. ഫുട്ബോൾ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ ഫിഫ രൂപീകരിച്ച വംശീയ വിരുദ്ധ സമിതിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്

Answer: വിനീഷ്യസ് ജൂനിയർ

      1. സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യ ഇൻഫിനിറ്റി സെന്റർ സ്ഥാപിതമായത്

Answer: ദുബായ്

      1. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ RAW യുടെ തലവനായി ചുമതലയേൽക്കുന്നത്

Answer: രവി സിൻഹ

      1. ഏഷ്യൻ ഫെൻസിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം

Answer: ഭവാനി ദേവി

      1. പ്രഥമ ഇന്ത്യൻ വുമൺസ് കബഡി ലീഗ് വേദി

Answer: ദുബായ്

      1. 62 -ാമത് ദേശീയ ഇന്റർസ്റ്റേറ്റ് സീനിയർ അത് ലറ്റിക്സിൽ ഓവറോൾ നേടിയത്

Answer: തമിഴ്നാട്

      1. കുട്ടിയെ ദത്തെടുത്ത രക്ഷിതാക്കൾക്ക് ജനനസർട്ടിഫിക്കറ്റിലെ പേര് മാറ്റാനുള്ള അവകാശം ഉണ്ടെന്ന് 2023 – ൽ വിധി പ്രസ്താവിച്ച ഹൈക്കോടതി

Answer: കർണാടക ഹൈക്കോടതി

      1. ജയിലുകൾക്ക് സുധാർ ഗ്രഹ് എന്ന് പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം

Answer: ഉത്തർപ്രദേശ്

      1. 37-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം

Answer: മോഗ

      1. 2023 ജൂണിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റത്

Answer: സ്വാമിനാഥൻ ജാനകിരാമൻ

      1. 2023-ലെ ദേശീയ യോഗ ഒളിമ്പ്യാഡ് വേദി

Answer: ഭോപ്പാൽ

      1. 2023-ൽ ജർമ്മൻ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരം ലഭിച്ചത്

Answer: സൽമാൻ റുഷ്ദി

      1. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സമയത്ത് കാണാതായ സമുദ്ര പേടകം

Answer: ടൈറ്റൻ

      1. 2023-ൽ ഇന്ത്യ വിയറ്റ്നാമിന് സമ്മാനിച്ച മിസൈൽ കോർവെറ്റ്

Answer: ഐ.എൻ.എസ്. കിർപാൻ

      1. ഫിൻലാന്റിന്റെ പുതിയ പ്രധാനമന്ത്രി

Answer: Petteri Orpo

      1. ഒമിക്രോൺ വകഭേദത്തിനെതിരെ ഇന്ത്യ വികസിപ്പിച്ച ആദ്യ m -RNA വാക്സിൻ

Answer: GEMCOVAC – OM

      1. യുവാക്കൾക്കിടയിൽ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ 2023-ൽ പോളിടെക്നിക് ചലോ അഭിയാൻ’ ആരംഭിച്ച സംസ്ഥാനം

Answer: ഉത്തർപ്രദേശ്

      1. വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് ഇൻഡക്സ് 2023-ൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം

Answer: ഐസ് ലാൻ്

      1. അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ ഏഷ്യൻ താരം

Answer: സുനിൽ ഛേത്രി

      1. 2023 വനിത എമെർജിങ് ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിൽ കിരീടം നേടിയത്

Answer: ഇന്ത്യ

      1. 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം (മലയാളം) നേടിയത്

Answer: പ്രിയ എ. എസ്

      1. 2023-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം (മലയാളം) നേടിയത്

Answer: ഗണേഷ് പുത്തൂർ

      1. ബാലവേല ഉന്മൂലനം ചെയ്യുന്നതിനുള്ള യു.എസ്. തൊഴിൽ വകുപ്പിന്റെ 2023-ലെ Iqbal Masih Award നേടിയത്

Answer: ലളിത നടരാജൻ

      1. 2023-ലെ നാഷണൽ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ മലയാളി

Answer: ഗീത എ.ആർ

      1. 2023 ജൂണിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി നിലവിൽ വന്നത്

Answer: കൊണ്ടക്കൽ

      1. 2023-ൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരം റദ്ദാക്കിയ കായിക സംഘടന

Answer: ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ

      1. രണ്ട് തവണ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Answer: നരേന്ദ്ര മോദി

      1. 2023-ൽ നരേന്ദ്ര മോദിക്ക് ലഭിച്ച ഈജിപ്റ്റിന്റെ പരമോന്നത ബഹുമതി

Answer: ഓർഡർ ഓഫ് ദ നൈൽ

      1. 2025 -ൽ പ്രഥമ ഫിഫ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നത്

Answer: യു. എസ് .എ

      1. ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങുന്ന എമർജെൻസി എന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്

Answer: Kangana Ranaut

      1. ഭർത്താവിന്റെ വരുമാനത്തിൽ നിന്ന് വാങ്ങുന്ന സ്വത്തിന്റെ പകുതി അവകാശം ഭാര്യയ്ക്കുണ്ടെന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി

Answer: മദ്രാസ് ഹൈക്കോടതി

      1. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി ജീവൻ ബലിയർപ്പിച്ചവർക്കായി അനാവരണം ചെയ്ത സ്മാരകം

Answer: അമരജ്യോതി

      1. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്

Answer: ഡോ. വി. വേണു

      1. സംസ്ഥാന പോലീസ് മേധാവിയായി നിയമിതനാകുന്നത്

Answer: ഷെയ്ഖ് ദർവേഷ് സാഹിബ്

      1. 2023 ൽ പുറത്തുവിട്ട ആഗോള മത്സരക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം

Answer: ഡെന്മാർക്ക്

      1. 2023 ജൂണിൽ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ലോകക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം

Answer: ജുലൻ ഗോസ്വാമി

      1. 2023 ജൂണിൽ ഫോസ്ഫറസ് കണ്ടെത്തപ്പെട്ട ശനിയുടെ ഉപഗ്രഹം

Answer: Enceladus

      1. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനു ബന്ധിച്ച് 75 അതിർത്തി ഗ്രാമങ്ങൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം

Answer: ത്രിപുര

      1. 2023 -ൽ യു.എൻ ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സിന്റെ ഡയറക്ടറായ ഇന്ത്യൻ വംശജ

Answer: Aarti Holla Maini

      1. ഇന്ത്യയിൽ വെറ്ററിനറി മരുന്നുകൾക്കും വാക്സിനു കൾക്കും അംഗീകാരം നൽകുന്ന പ്രക്രിയ ത്വരിതപ്പെടു ത്താൻ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പോർട്ടൽ

Answer: NANDI

      1. ലോകത്തിലെ ഏറ്റവും വലിയ തടി നഗരം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം

Answer: സ്വീഡൻ

      1. 8th Global Pharmaceutical Quality Summit വേദി

Answer: മുംബൈ

      1. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം

Answer: സുനിൽ ഛേത്രി

      1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 -ലെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹനായത്

Answer: ബതവോലു രാമബ്രഹ്മം

      1. കേരളത്തിന്റെ ആഭ്യന്തര, വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതനായത്

Answer: ബിശ്വനാഥ് സിൻഹ

      1. 2023-ൽ CBI യുടെ സ്പെഷ്യൽ ഡയറക്ടറായി നിയമിതനായത്

Answer: അജയ് ഭട്നഗർ

      1. 2023-ലെ ഓണററി ഓസ്കാർ ജേതാക്കൾ

Answer:

*Angela Bassett

*Mel Brooks

*Carol Littleton

      1. ഓപ്പറേഷൻ കൺവിക്ഷൻ നടപ്പിലാക്കിയ സംസ്ഥാനം

Answer: ഉത്തർപ്രദേശ്

      1. 2023-ൽ വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച Energy Transition Index-ൽ ഒന്നാം സ്ഥാനം നേടിയത്

Answer: സ്വീഡൻ

      1. തുടർച്ചയായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന ആദ്യ ബൗളർ

Answer: നഥാൻ ലിയോൺ

      1. *കേരള സാഹിത്യ അക്കാദമി അവാർഡ് 2022* – കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചത്

Answer: ഡോ. എം.എം. ബഷീർ,എൻ. പ്രഭാകരൻ

*അക്കാദമി അവാർഡുകൾ*

*കവിത – എൻ.ജി. ഉണ്ണികൃഷ്ണൻ ( കടലാസു വിദ്യ)

*നോവൽ – വി. ഷിനിലാൽ (സമ്പർക്ക ക്രാന്തി)

*ചെറുകഥ – പി.എഫ്. മാത്യൂസ് ( മുഴക്കം)

*നാടകം – എമിൽ മാധവി (കുമരു

*ബാലസാഹിത്യം – ഡോ. കെ. ശ്രീകുമാർ (ചക്കരമാമ്പഴം)

      1. 2023 -ലെ ഏഷ്യൻ പുരുഷ കബഡി ചാംപ്യൻഷിപ്പിൽ ജേതാക്കളായത്

Answer: ഇന്ത്യ

      1. 2023 – ലെ സംസ്ഥാനതല വനമഹോത്സവത്തിന്റെ ഉദ്ഘാടന വേദി

Answer: തേക്കടി

      1. 19 -ാമത് പി. കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്

Answer: ഡോ. ദേശമംഗലം രാമകൃഷ്ണൻ


Related Links:

Stay tuned to EXAMIFIED for more PSC updates!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *