Kerala PSC Acid Questions – പി.എസ്.സി ആസിഡ് ചോദ്യങ്ങളും ഉത്തരങ്ങളും

PSC Acid Questions
വരാനിരിക്കുന്ന വിവിധ കേരള പി എസ് സി പരീക്ഷകളിൽ കെമിസ്ട്രി വിഷയത്തിൽ “ആസിഡുകളും ആൽക്കലികളും ” എന്ന ടോപിക്കുമായി ബന്ധപ്പെടുത്തി ഏതാനും ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
ഇത്തരം ചോദ്യോത്തരങ്ങളിലൂടെ നിങ്ങൾക്ക് ഉയർന്ന മാർക്ക്‌ കൈവരിക്കാൻ സാധിക്കും.

Kerala PSC Acid Questions and Answers

1. താഴെ തന്നിരിക്കുന്നവയിൽ രക്തത്തിന്റെ pH മൂല്യം എത്രയാണ്?
A) 6
B) 7.4
C) 10
D) 5

Answer: B) 7.4

2. താഴെ തന്നിരിക്കുന്നവയിൽ ഏത് ഗുണമാണ് രക്തത്തിനുള്ളത്?
A) അസിഡിക്
B) ന്യൂട്രൽ
C) ബേസിക്
D) ഇവയൊന്നുമല്ല

Answer: B)ബേസിക്

3. ശുദ്ധ ജലത്തിന്റെ pH എത്രയാണ്?
A) 8
B) 7
C) 6
D) 5

Answer: B)7

4. ഒരു ലായനിയിലേക്ക് ആസിഡ് ചേർക്കുമ്പോൾ ലായനിയുടെ pH______
A) കുറയുന്നു
B) കൂടുന്നു
C) കൂടിയിട്ട് കുറയുന്നു
D) മാറ്റമില്ല

Answer: A) കുറയുന്നു

5. താഴെ തന്നിരിക്കുന്നവയിൽ പാലിന്റെ pH എത്രയാണ്?
A)6.5
B)5
C)10.5
D)11.2

Answer: A) 6.5

6. ഏതാനും പദാർത്ഥങ്ങളുടെ pH മൂല്യങ്ങളിൽ ചുവടെ കൊടുത്തിരിക്കുന്നു. ഇവയിൽ അസിഡിക് സ്വഭാവം കൂടുതലുള്ള പദാർത്ഥം ഏതാണ്?
A) 6
B) 7
C) 2
D) 12

Answer: C) 2

7. താഴെ തന്നിരിക്കുന്ന pH കളിൽ, ഏതിലാണ് കുമ്മായം ചേർക്കേണ്ടത്?
A) pH=9
B) pH=8
C) pH=10
D) pH=5

Answer: D)pH=5

8. ഒരു pH സ്കെയിലിലെ റീഡിങ്‌സ് _____
A) 0-14
B) 0-7
C) 1-14
D) 1-7

Answer: A) 0-14

9. വിനാഗിരിയുടെ pH മൂല്യം എത്ര?
A) 4.2
B) 7
C) 9
D) 10

Answer: A)4.2

10. കുടിവെള്ളത്തിന്റെ pH മൂല്യം എത്രയാണ്?
A) 5.5 – 9
B) 6.5 – 7.5
C) 4.5 – 6.5
D) 2 – 4

Answe: B) 6.5 – 7.5

11. അക്വാഫോർട്ടിസ് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്?
A) നൈട്രിക് ആസിഡ്
B) ഫോസ്‌ഫോറിക് ആസിഡ്
C) കാർബൊണിക് ആസിഡ്
D) സൾഫ്യൂറിക് ആസിഡ്

Answer: A) നൈട്രിക് ആസിഡ്

12. ഫിനോഫ്തലിന്റെ നിറമെന്താണ്?
A) പിങ്ക്
B) നീല
C) മഞ്ഞ
D) നിറമില്ല

Answer: D) നിറമില്ല

13. ഒരു മാജിക്ക്കാരൻ വെള്ളകടലാസ്സിൽ ഒരു തൂവാല കൊണ്ട് തുടച്ചപ്പോൾ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു വന്നു. എങ്കിൽ ഉപയോഗിച്ച പദാർഥങ്ങൾ ഏതൊക്കെയാവാം?
A) ഫിനോഫതലിൻ, ചുണ്ണാമ്പ് വെള്ളം
B) സോപ്പ്, മീതൈൽ ഓറഞ്ച്
C) സൾഫ്യൂറിക് ആസിഡ്, മീതൈൽ ഓറഞ്ച്
D) ചെമ്പരത്തി പൂവിന്റെ നീര്, സോപ്പ്

Answer: C) സൾഫ്യൂറിക് ആസിഡ്, മീതൈൽ ഓറഞ്ച്

14. നെല്ലിക്കയിൽ അടങ്ങിയ ആസിഡ് ഏതാണ്?
A) സിട്രിക് ആസിഡ്
B) മാലിക് ആസിഡ്
C) അസ്കോർബിക് ആസിഡ്
D) ഫോർമിക് ആസിഡ്

Answer: C) അസ്കോർബിക് ആസിഡ്

15. “ഓയിൽ ഓഫ് വിട്രിയോൾ” എന്നറിയപ്പെടുന്ന ആസിഡ് ഏതാണ്?
C) അസ്കോർബിക് ആസിഡ്
B) നൈട്രിക് ആസിഡ്
C) മാലിക് ആസിഡ്
D) കാർബൊണിക് ആസിഡ്

Answer: C) അസ്കോർബിക് ആസിഡ്


Related Articles:

Stay tuned to EXAMIFIED for more PSC study materials!

Similar Posts

Leave a Reply

Your email address will not be published. Required fields are marked *