PSC July 2023 Current Affairs Questions and Answers (Malayalam)
PSC മത്സര പരീക്ഷകളിൽ കറന്റ് അഫയേഴ്സിന് കാര്യമായ പ്രാധാന്യമുണ്ട്. ഉന്നത വിജയം കൈവരിക്കുന്നതിന് ഏറ്റവും പുതിയ സംസ്ഥാന, ദേശീയ, അന്തർദേശീയ ആനുകാലിക സംഭവങ്ങളെ പറ്റിയുള്ള അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ജൂലൈ, 2023 മാസത്തെ പ്രസക്തമായ നിലവിലെ ആനുകാലിക ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ അവതരിപ്പിച്ചിരിക്കുന്നു.
July 2023 Current Affairs Questions and Questions in Malayalam
ജൂലൈ മാസത്തെ വൈവിധ്യമാർന്ന പിഎസ്സി കറന്റ് അഫയേഴ്സ് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെയുണ്ട്. ഈ വിഷയങ്ങളിൽ LPSA, UPSA കറന്റ് അഫയേഴ്സ്, CPO കറന്റ് അഫയേഴ്സ്, ജനറൽ PSC കറന്റ് അഫയേഴ്സ്, 10th പ്രിലിംസ് കറന്റ് അഫയേഴ്സ്, 12th പ്രിലിംസ് കറന്റ് അഫയേഴ്സ്, ഡിഗ്രി ലെവൽ കറന്റ് അഫയേഴ്സ് എന്നിവ ഉൾപ്പെടുന്നു.
1. ഇന്ത്യയുടെ സോളിസിറ്റർ ജനറലായി വീണ്ടും നിയമിതനായത്
Answer: തുഷാർ മേത്ത
2. 2023-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആന്റ് പീസ് (IEP) പുറത്തുവിട്ട ആഗോള സമാധാന സുചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം
Answer: ഐസ് ലാൻഡ്
3. സംസ്ഥാന കർഷക അവാർഡിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന കൃഷിഭവനുകൾക്ക് നൽകാൻ തീരുമാനിച്ച പുരസ്കാരം
Answer: വി. വി രാഘവൻ മെമ്മോറിയൽ പുരസ്കാരം
4. 2047-ഓടെ സിക്കിൾ സെൽ അനീമിയ നിർമ്മാർജ്ജനം ചെയ്യാനുളള കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടനം നടന്ന സംസ്ഥാനം
Answer: മധ്യപ്രദേശ്
5. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോൺസർ
Answer: Dream 11
6. 2047-ൽ ഡാർക്ക് എനർജി, ഡാർക്ക് മാറ്റർ എന്നിവയെ കുറിച്ച് പഠിക്കാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ടെലിസ്കോപ്പ്
Answer: യൂക്ലിഡ്
7. ഇന്ത്യൻ സീനിയർ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ആദ്യ കേരള താരം
Answer: മിന്നുമണി
8. 2023- ലെ ചമ്പക്കുളം മൂലം വളളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയത്
Answer: നടുഭാഗം ചുണ്ടൻ
9. 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവുമധികം ഇലക്ട്രോണിക്സ് സാധനങ്ങൾ കയറ്റുമതി ചെയ്ത സംസ്ഥാനം
Answer: തമിഴ്നാട്
10. മാനസികാരോഗ്യ ചികിത്സയ്ക്കായി MDMA (എക്സ്റ്റസി), മാജിക് മഷ്റും എന്നിവ നിയമവിധേയമാക്കിയ ആദ്യ രാജ്യം
Answer: ഓസ്ട്രേലിയ
11. സുപ്പർ മാർക്കറ്റുകളിൽ ഉപയോഗിക്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്ന ആദ്യ രാജ്യം
Answer: ന്യൂസിലാന്റ്
12. Coal India Limited-ന്റെ പുതിയ ചെയർമാൻ
Answer: പി.എം. പ്രസാദ്
13. 2023 -ലെ SAFF കപ്പ് ജേതാക്കൾ
Answer: ഇന്ത്യ
(റണ്ണറപ്പ് – കുവൈറ്റ് )
14. *AIFF അവാർഡ് 2022 – 2023*
Answer:
*മികച്ച പുരുഷ താരം-ലാലിയൻ സുവാല ചാങ്തെ
*എമർജിംഗ് ഫുട്ബോളർ(പുരുഷ വിഭാഗം)- ആകാശ് മിശ്ര
*മികച്ച വനിത താരം-മനീഷ കല്യാൺ
*എമർജിംഗ് ഫുട്ബോളർ (വനിത വിഭാഗം)- ഷിൽജി ഷാജി
15. കേരളത്തിന്റെ അഗ്നിരക്ഷാസേന മേധാവി
Answer: സഞ്ജീബ് കുമാർ പട്ജോഷി
16. ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി നിയമിതനായത്
Answer: അജിത് അഗാർക്കർ
17. SCO-nel (Shanghai Cooperation Organization) പുതിയ സ്ഥിരാംഗം
Answer: ഇറാൻ
18. FAO 30s (Food and Agricultural Organization) ഡയറക്ടർ ജനറലായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്
Answer: Qu Dongyu
19. കേരള പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി നിയമിതനായത്
Answer: വി.പി ജോയ്
18. ഇന്ത്യയിലെ ആദ്യ വേദിക് പാർക്ക് നിലവിൽ വന്നത്
Answer: നോയിഡ
19. ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിതമായത്
Answer: ദുബായ്
20. അധികാര ദുർവിനിയോഗം നടത്തിയതിന്റെ പേരിൽ 2030 വരെ പൊതുപദവികൾ വഹിക്കുന്നതിന് കോടതി വിലക്ക് ലഭിച്ച മുൻ ബ്രസീൽ പ്രസിഡന്റ്
Answer: ജെയർ ബാൾസൊനാരോ
21. ഇന്ത്യയുടെ G-20 പ്രസിഡൻസിക്ക് കീഴിലുളള സ്റ്റാർട്ടപ്പ് 20 ശിഖർ ഉച്ചക്കോടിക്ക് വേദിയായത്
Answer: ഗുരുഗ്രാം
22. 2024- ലെ SCO ഉച്ചകോടിയുടെ വേദി
Answer: കസാഖിസ്ഥാൻ
23. ടെന്നീസ് ഗ്രാന്റ്സ്ലാമിൽ 350 വിജയങ്ങൾ എന്ന നേട്ടം കൈവരിക്കുന്ന 3-ാമത്തെ താരം
Answer: നൊവാക്ക് ജോക്കോവിച്ച്
24. 2030-ൽ റിയോ ഡി ജനീറോ പ്രാദേശിക സർക്കാർ കൊണ്ടുവന്ന വംശീയ അധിക്ഷേപ വിരുദ്ധ നിയമം
Answer: വിനി ജൂനിയർ നിയമം
25. ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പ്
Answer: Icon of the seas
26. വർദ്ധിച്ചു വരുന്ന സൈബർ കേസുകൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പർ
Answer: 1930
27. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ആക്ടിങ് ചെയർമാനായി നിയമിതനായത്
Answer: ജസ്റ്റിസ് ഷിയോ കുമാർ സിങ്
28. 2006-ലെ വനാവകാശ നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒഡീഷ ആരംഭിച്ച പദ്ധതി
Answer: മാ ജംഗിൾ ജാമി യോജന
29. ഇന്ത്യക്കായി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരം
Answer: മിന്നുമണി
30. 2023 ലെ ബ്രിട്ടീഷ് ഗ്രാൻ പ്രിക്സിൽ ജേതാവായത്
Answer: മാക്സ് വെസ്റ്റഷൻ
31. 2023-അണ്ടർ 21 യൂറോകപ്പ് ജേതാക്കൾ
Answer: ഇംഗ്ലണ്ട്
32. 2023 -ൽ രാജി വച്ച നെതർലന്റ് പ്രധാനമന്ത്രി
Answer: മാർക്ക് റുട്ടെ
33. ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ‘അമാ പൊഖരി’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം
Answer: ഒഡിഷ
34. 2021- 22 അധ്യായന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക പ്രകാരം ഏറ്റവും ഉയർന്ന ഗ്രേഡ് കൈവരിച്ചവർ
Answer: ചണ്ഡീഗഢ് & പഞ്ചാബ്
35. 2023-ൽ ഫിലിപ്പ് ചാത്രിയർ അവാർഡിന് അർഹയായത്
Answer: ജസ്റ്റിൻ ഹെനിൻ
36. കള്ളപ്പണ നിരോധന നിയമത്തിന് കീഴിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയ നികുതി
Answer: ജി എസ് ടി
37. 2023-ജൂലൈയിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട രാജ്യം
Answer: ടാൻസാനിയ
38. ചന്ദ്രയാൻ 3 ന് ശേഷമുള്ള ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയിൽ ഐ.എസ്.ആർ.ഒ.യുമായി സഹകരിക്കുന്ന രാജ്യം
Answer: ജപ്പാൻ
39. കാലവർഷ സമയത്ത് 1000 മില്ലി മീറ്ററിലധികം മഴ ലഭിച്ച കേരളത്തിലെ ആദ്യ ജില്ല
Answer: കാസർഗോഡ്
40. IFSCA യുടെ ചെയർമാനായി അധികാരമേൽക്കുന്ന വ്യക്തി
Answer: കെ. രാജരാമൻ
41. തിലക് സ്മാരക മന്ദിർ ട്രസ്സിന്റെ 2023 ലെ ലോകമാന്യ തിലക് പുരസ്കാരത്തിന് അർഹനായത്
Answer: നരേന്ദ്ര മോദി
42. Global Firepower Index 2023 പ്രകാരം ലോകത്തിൽ ഏറ്റവും സൈനിക ശക്തിയുള്ള രാജ്യം
Answer: അമേരിക്ക
43. 2023 – ൽ അടയാളം: എന്റെ ആധാർ’ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല
Answer: കണ്ണൂർ
44. ദീർഘദൂര യാത്രകൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കാൻ ഒരുങ്ങുന്ന നോൺ എ.സി ട്രെയിൻ
Answer: വന്ദേ സാധാരണ
45. Hwasong – 18 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം
Answer: ഉത്തര കൊറിയ
46. 2023 -ൽ അന്തരിച്ച പ്രശസ്ത ചെക്ക് – ഫ്രഞ്ച് എഴുത്തുകാരൻ
Answer: മിലൻ കുന്ദേര
47. 2023 – ൽ ഫ്രാൻസിന്റെ ബാസ്റ്റിൽ ദിന പരേഡിൽ മുഖ്യതിഥിയായി പങ്കെടുക്കുന്നത്
Answer: നരേന്ദ്ര മോദി
49. 50 -ാമത് ജി.എസ്.ടി കൗൺസിൽ വേദി
Answer: ന്യൂഡൽഹി
50. ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് അവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കാൾ ചെയ്യാനുള്ള സംവിധാനമൊരുക്കിയ സംസ്ഥാനം
Answer: മഹാരാഷ്ട്ര
51. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റത്
Answer: Shavkat Mirziyoyev
52. 74th നാറ്റോ ഉച്ചകോടിക്ക് വേദിയാകുന്നത്
Answer: വിൽനിയസ്
53. 2023 -ൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്
Answer: ബാങ്കോക്ക്
54. ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ താരം
Answer: യശ്വസി ജയ്സ്വാൾ
55. ടൂറിസം മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് കേരളം ആരംഭിച്ച പ്രോഗ്രാം
Answer: കേരള ബ്ലോഗ് എക്സ്പ്രസ്
56. ഫഡാൽജാൽ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
Answer: ഐസ് ലാൻഡ്
57. ടാൻസാനിയയിലെ IITയുടെ ആദ്യ വനിത ഡയറക്ടർ ഇൻചാർജ്
Answer: ഡോ. പ്രീതി അഘലയം
58. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനായത്
Answer: ജസ്റ്റിസ് അലക്സാർ തോമസ്
59. 2023 ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് പുരുഷ ട്രിപ്പിൾ ജംപ് സ്വർണം നേടിയത്
Answer: അബ്ദുള്ള അബുബക്കർ
60. ചന്ദ്രയാൻ – 3 വിക്ഷേപണം നടന്നത്
Answer: 2023 ജൂലൈ 14
61. ഫ്രാൻസിന്റെ ‘Grand Cross of Legion of Honour’ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Answer: നരേന്ദ്രമോദി
62. ജീവിതശൈലിരോഗങ്ങളെ നേരിടാൻ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി
Answer: കേരള ഹെൽത്ത് സിസ്റ്റംസ് ഇപ്രൂവ്മെന്റ് പോഗ്രാം
63. ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ ആനന്ദിബായിയെ കുറിച്ചുള്ള കാവ്യസമാഹാരം
Answer: ആനന്ദിബായി ജോഷി : എ ലൈഫ് ഇൻ പോയംസ്
64. ‘എക്സ് എ.ഐ. (x Ai)’ എന്ന ആർട്ടിഫിഷ്യൽ ഇൻലിജൻസ് സ്റ്റാർട്ടപ്പ് കമ്പനി സ്ഥാപകൻ
Answer: ഇലോൺ മസ്ക്
65. അടുത്തിടെ അന്തരിച്ച ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ വനിതാ ബാസ്കറ്റ് ബോൾ താരം
Answer: Nikki McCray Penson
66. 2023-ൽ പുറത്തിറങ്ങിയ കേരളസർക്കാർ ലോട്ടറിയുടെ ഭാഗ്യമുദ്ര
Answer: പച്ചക്കുതിര
67. ഐക്യരാഷ്ട്രസഭയുടെ സൂചിക പ്രകാരം 10 വർഷം കൊണ്ട് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രാജ്യം
Answer: ഇന്ത്യ
68. വിരലടയാളം മാച്ച് ചെയ്ത് രാജ്യത്തെവിടെയുമുള്ള കുറ്റവാളികളെ തിരിച്ചറിയാനുള്ള സോഫ്റ്റ്വെയർ
Answer: നാഫിസ്
69. 2023 -ൽ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി
Answer: ഉമ്മൻചാണ്ടി
70. 2023-ഏഷ്യൻ അത്ലറ്റിക് മീറ്റ് ചാമ്പ്യൻഷിപ്പ് ഇന്ത്യയുടെ സ്ഥാനം
Answer: 3
71. 2023-വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയത്
Answer: കാർലോസ് അൽകാരസ്
72. ബാഡ്മിന്റണിൽ ഏറ്റവും വേഗമേറിയ സ്മാഷിന് ഗിന്നസ് റെക്കോർഡ് നേടിയ പുരുഷ താരം
Answer: സാത്വിക് സാമ്രാജ്
73. 2023-ലെ ഗോൾഡൻ പീക്കോക്ക് എൻവയോൺമെന്റ് മാനേജ്മെന്റ് അവാർഡ് ലഭിച്ചത്
Answer: അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്
74. രക്തത്തിലെ പഞ്ചസാരയും അമിതവണ്ണവും നിയന്ത്രിക്കുന്ന തിനായി വികസിപ്പിച്ച പുതിയ ഇനം ഗോതമ്പ്
Answer: PBW RS 1
75. 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല
Answer: കേരള സർവകലാശാല
76. SALVEX നാവിക അഭ്യാസം ഏഴാം പതിപ്പിന്റെ വേദി
Answer: കൊച്ചി
77. വനിത ശാക്തീകരണത്തിനായി കുടുംബശ്രീ ആരംഭിക്കുന്ന പദ്ധതി
Answer: ജിപിപി (ജെന്റർ പോയിന്റ് പഴ്സൺ)
78. 2023 ജൂലൈയിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്
Answer: ആശിഷ് ജെ. ദേശായി
79. 2024 പാരീസ് ഒളിംപിക്സ് യോഗ്യത നേടിയ ഇന്ത്യൻ സ്റ്റീപ്പിൾ ചേസ് താരം
Answer: അവിനാശ് സാബ്ലെ
80. യു.കെ.യിൽ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാൻ ഒരുങ്ങുന്ന ഇന്ത്യൻ കമ്പനി
Answer: ടാറ്റ
81. യുവജനങ്ങളെ സാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ആരംഭിച്ച പ്രോഗ്രാം
Answer: Al For India 2.0
82. മൂന്നാമത് ഇന്ത്യ മാരിടൈം ഗ്ലോബൽ ഉച്ചക്കോടി വേദി
Answer: ന്യൂഡൽഹി
83. ‘മിനിമം ഗ്യാരി ഇൻകം ബിൽ 2023 ‘ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
Answer: രാജസ്ഥാൻ
84. 2023 ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം
Answer: 81
85. ഏറ്റവും കൂടുതൽ വാർഷിക വരുമാനം നേടുന്ന കായിക താരം എന്ന ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയത്
Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ
86. 500 രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരം
Answer: വിരാട് കോഹ്ലി
87. 2023 ഫിഫ റാങ്കിങ്ങിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനം
Answer: 99
88. Export Preparedness Index 2022 – ൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
Answer: തമിഴ്നാട്
89. അടുത്തിടെ രാജിവച്ച ദേശീയ പട്ടികജാതി കമ്മീഷൻ അദ്ധ്യക്ഷൻ
Answer: വിജയ് സാംപ്ല
90. 2023 ജൂലൈയിൽ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്
Answer: സുനിത അഗർവാൾ
91. *53-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2012*
Answer:
*മികച്ച നടൻ- മമ്മൂട്ടി (ചിത്രം : നൻപകൽ നേരത്ത് മയക്കം
*മികച്ച നടി- വിൻസി അലോഷ്യസ് (ചിത്രം : രേഖ)
*മികച്ച ചിത്രം – നൻപകൽ നേരത്ത് മയക്കം(സംവിധാനം : ലിജോ ജോസ് പെല്ലിശ്ശേരി)
*മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (ചിത്രം : അറിയിപ്പ്)
92. RPF ന്റെ ഡയറക്ടർ ജനറലായി നിയമിതനായത്
Answer: മനോജ് യാദവ
93. ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം സ്ഥിതിചെയ്യുന്നത്
Answer: സൂറത്ത്
94. ഇൻവെസ്റ്റ് ഇന്ത്യയുടെ എം. ഡി. സി. ഇ. ഒ. ആയി ചുമതലയേറ്റത്
Answer: Nivruti Rai
95. 2023 ജൂലൈയിൽ കുളച്ചൽ വിജയ യോദ്ധാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്
Answer: പാങ്ങോട് മിലിട്ടറി സ്റ്റേഷൻ
96. കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിൽ രണ്ടാം സ്ഥാനത്തെത്തിയ വ്യക്തി
Answer: നവീൻ പട്നായിക്ക്
97. കേരളത്തിലെ ആദ്യ പന്നൽ ഉദ്യാനം നിലവിൽ വരുന്നത്
Answer: ഇരവികുളം
98. 2023 – ൽ എമർജിങ് ഏഷ്യാകപ്പ് പുരുഷവിഭാഗം കിരീടം നേടിയത്
Answer: പാകിസ്ഥാൻ
99.2023 – ലെ ഹംഗേറിയൻ ഗ്രാൻപ്രിയിൽ ജേതാവായത്
Answer: മാക്സ് വെസ്റ്റഷൻ
100. യു.എസ്. നാവികസേനയുടെ മേധാവിയാകുന്ന ആദ്യ വനിത
Answer: ലിസ ഫ്രാങ്കെറ്റി
101. 2023 ICC ഏകദിന ലോകകപ്പിന്റെ ബ്രാൻഡ് അംബാസിഡർ
Answer: ഷാരുഖ് ഖാൻ
102. ലോക വനിത ചെസ്സ് കിരീട ജേതാവ്
Answer: Ju Wenjun
103. കേരള സംസ്ഥാന നിയമ സെക്രട്ടറിയായി നിയമിതനായത്
Answer: കെ.ജി. സനൽകുമാർ
104. അലഞ്ഞുതിരിയുന്ന മൃഗങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാൻ 2023 -ൽ മുഖ്യമന്ത്രി ഖേത് സുരക്ഷായോജന നടപ്പാക്കുന്ന സംസ്ഥാനം
Answer: ഉത്തർപ്രദേശ്
105. ട്വിറ്ററിന്റെ പുതിയ ലോഗോ
Answer: എക്സ് (x)
106. 2023 -ൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ സസ്യം
Answer: സോണറില ലുൻഡിനി
107. 2023-ൽ അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ താത്കാലിക വിള്ളൽ രൂപപ്പെടാൻ കാരണമായ റോക്കറ്റ്
Answer: ഫാൽക്കൺ 9
108. ഇന്ത്യയിൽ ആദ്യമായി കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള ഔഷധ ഗവേഷണ പദ്ധതിക്ക് തുടക്കമിടുന്ന സ്ഥാപനം
Answer: CSIR -IIIM ജമ്മു
109. ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നത്
Answer: പ്രഗതിമൈതാൻ
110. ഡ്രൈവിങ് പരിശീലനത്തിലും ടെസ്റ്റിലും ക്രമക്കേട് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധന
Answer: ഓപ്പറേഷൻ സ്റ്റെപ്പിനി
111. ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രി
Answer: വാങ് യി
112. വി സി യശ്വന്ത് ഗാഡ്ഗെ സൺഡയൽ സ്മാരകം നിലവിൽ വന്ന രാജ്യം
Answer: ഇറ്റലി
113. കേരള വനം വകുപ്പ് മേധാവി ആയി നിയമിതനാകുന്നത്
Answer: ഗംഗാ സിംഗ്
114. സ്കൂട്ടറുകൾ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ അനുവദിക്കുന്ന മിഷൻ ശക്തി സ്കൂട്ടർ യോജന ആരംഭിച്ച സംസ്ഥാനം
Answer: ഒഡിഷ
115. 5th ഹെലികോപ്റ്റർ & സ്മാൾ എയർ ക്രാഫ്റ്റ് ഉച്ചകോടി വേദി
Answer: ഖജുരാഹോ
116. ലഡാക്കിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്
Answer: കാർഗിൽ
117. സെമിക്കോൺ ഇന്ത്യ 2023 എക്സിബിഷന്റെ വേദി
Answer: ഗാന്ധിനഗർ
118. 2023 -ൽ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും മികച്ച തെരുവോര മധുര പലഹാരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവയിൽ ഉയർന്ന സ്ഥാനം നേടിയ പലഹാരം
Answer: മൈസൂർ പാക്ക്
119. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം
Answer: ജുപിറ്റർ 3
120. 2023 – ൽ നെതർലന്റിലെ അമേലാൻഡ് ദ്വീപിന് സമീപത്ത് വച്ച് തീപിടിത്തമുണ്ടായ ചരക്ക് കപ്പൽ
Answer: ഫ്രീമാനിൽ ഹൈവേ
121. വേൾഡ് സി ഫോറത്തിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യൻ നഗരം
Answer: ബാംഗ്ലൂർ
122. കെ. ആർ മീരയുടെ ഘാതകൻ എന്ന പുസ്തകം Assassin എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്
Answer: ജെ ദേവിക
123. DGCA (Directorate General of Civil Aviation) ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിത ഡ്രോൺ പൈലറ്റ്
Answer: റിൻഷ പട്ടക്കൽ
124. 2023 – ൽ 50 വർഷം പൂർത്തിയാക്കുന്ന കേരളത്തിലെ കഥകളി – കൂടിയാട്ട പഠനകേന്ദ്രം
Answer: മാർഗി
125. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കി വന്നിരുന്ന ശ്രുതിതരംഗവും അനുബന്ധ പദ്ധതിയായ ധ്വനിയും ഇനി മുതൽ നടപ്പിലാക്കുന്നത്
Answer: സ്റ്റേറ്റ് ഹെൽത്ത് ഏജൻസി
126. 2024 മുതൽ നിർബന്ധിത സൈനിക സേവനത്തിന്റെ പ്രായപരിധി 30 വയസ്സാക്കി ഉയർത്തുന്ന രാജ്യം
Answer: റഷ്യ
127. ജൻവിശ്വാസ് ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കിയത്
Answer: 2023 ജൂലൈ 27
128. 2023-ൽ ഫിലിപ്പൈൻസ്, ചൈന എന്നിവിടങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ്
Answer: ഡോരി
129. 2023 FISU വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിന് വേദിയാകുന്നത്
Answer: Chengdu (ചൈന)
130. ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് 2023 – ന്റെ വേദി
Answer: Fukuoka (ജപ്പാൻ)
131. രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ ആദരിക്കാൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പുതിയ ക്യാമ്പയിൻ
Answer: മേരി മാട്ടി മേരാ ദേശ്
132. 30-ാമത് ജെ.സി ഡാനിയേൽ പുരസ്കാരത്തിന് (2022) അർഹനായത്
Answer: ടി. വി ചന്ദ്രൻ
133. *ദേശീയ കടുവ സെൻസസ് 2022*
Answer:
*ഇന്ത്യയിലെ കടുവകളുടെ ഏകദേശ എണ്ണം – 3682
*ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം -മധ്യപ്രദേശ് (785)
*ഏറ്റവും കൂടുതൽ കടുവകളുള്ള ടൈഗർ റിസർവ്- ജിം കോർബറ്റ് ടൈഗർ റിസർവ്
134. 2023 ലെ ബെൽജിയം ഗ്രാൻപ് ജേതാവ്
Answer: മാക്സ് വെസ്റ്റപ്പൻ
135. സംസ്ഥാന വിജിലൻസ് ഡയറക്ടറായി നിയമിതനായത്
Answer: കെ. വിനോദ് കുമാർ
136. സംസ്ഥാന ഇന്റലിജൻസ് മേധാവി
Answer: മനോജ് എബ്രഹാം
Related Links:
Stay tuned to EXAMIFIED for more PSC updates!