Minerals PSC Questions – പി.എസ്.സി ധാതുക്കൾ ചോദ്യങ്ങളും ഉത്തരങ്ങളും
കേരള പി എസ് സി പരീക്ഷകളിലെ മുൻവർഷ ചോദ്യപേപ്പറുകൾ എടുത്ത് നോക്കിയാൽ “ധാതുക്കൾ” എന്ന ടോപിക്കുമായി ബന്ധപ്പെട്ട് അനവധി ചോദ്യങ്ങൾ കാണാം. ഏതാനും ചില മുൻവർഷ ചോദ്യോത്തരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു
Kerala PSC Minerals Questions and Answers
1. ശരിയായ ജോഡി കണ്ടെത്തുക
a. ശരീരത്തിൽ ആവശ്യമായ ജലം നിലനിർത്തുന്നു – സോഡിയം
b. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന്, മാനസിക വളർച്ചയ്ക്ക് – അയഡിൻ
c. രക്തത്തിലെ ഹീമഗ്ലോബിൻ്റെ നിർമ്മാണം – ഇരുമ്പ്
A. c ശരിയാണ്
B. a, b ശരിയാണ്
C. എല്ലാം ശരിയാണ്
D. എല്ലാം തെറ്റാണ്
Answer: C. എല്ലാം ശരിയാണ്
2. രക്തത്തിൽ ഇരുമ്പ് അധികമാകുന്ന അവസ്ഥ?
A. സിഡറോസിസ്
B. സിറോസിസ്
C. ഹെപ്പറ്റൈറ്റിസ്
D. സോറിയാസിസ്
Answer: A. സിഡറോസിസ്
3. ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം
A. ചോളം
B. ബജ്റ
C. റാഗി
D. ഇവയൊന്നുമല്ല
Answer: A. ചോളം
4. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സസ്യ എണ്ണ ഏതാണ്?
A. മെലാനിൻ
B. മാർഗറിൻ
C. ഫില്ലോക്വിനോൻ
D. ബിലിറൂബിൻ
Answer: B. മാർഗറിൻ
5. എല്ലുകളിലും പല്ലുകളിലും അടങ്ങിയിരിക്കുന്ന ധാതു
A. മഗ്നീഷ്യം
B. കാത്സ്യം
C. ഓക്സിജൻ
D. സോഡിയം
Answer: B. കാത്സ്യം
6. സന്ധിവാതം എന്തിൻ്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്?
A. സോഡിയം
B. മഗ്നീഷ്യം
C. കാത്സ്യം
D. പൊട്ടാസ്യം
Answer: D. പൊട്ടാസ്യം
7. ടെറ്റനി ചുവടെ നൽകിയതിൽ നിന്നും എന്തിൻ്റെ അഭാവം മൂലമാണ് ഉണ്ടാകുന്നത്?
A. മഗ്നീഷ്യം
B. പൊട്ടാസ്യം
C. കാത്സ്യം
D. ഇവയൊന്നുമല്ല
Answer C. കാത്സ്യം
8. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ്?
A. കാത്സ്യം
B. ഇറിഡിയം
C. ലിഥിയം
D. അലൂമിനിയം
Answer: A. കാത്സ്യം
9. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഏതാണ്?
A. കാർബൺ
B. ഓക്സിജൻ
C. ഫ്ലൂറിൻ
D. ഫ്രാൻസിയം
Answer: B. ഓക്സിജൻ
10. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറച്ചുള്ള ഉള്ള മൂലകം ഏതാണ്?
A. ഓക്സിജൻ
B. മഗ്നീഷ്യം
C. ഫ്ലൂറിൻ
D. ഫ്രാൻസിയം
Answer: B. മഗ്നീഷ്യം
Related Articles:
Stay tuned to EXAMIFIED for more PSC study materials!